ചുമ മാറാന്

തുമ്പ ഇല,തുമ്പ, പൂവ്ക്രിഷ്ണതുളസി,ഒരു നുളള്‍ മഞ്ഞ പ്പൊടി,രണ്ട് ചെറിയ ഉള്ളിയുടെ നീര്,തേന്‍ എന്നിവ ചേര്ത്തൊരു റ്റീ സ്പൂണ്‍ വീതം രാവിലെ വെറും വയറ്റില്‍ കഴിക്കുക ഇതു കുട്ടികള്ക്കും വലിയവര്ക്കും നല്ലതാണ്വലിയവറ്ക്ക് അളവ് കൂട്ടി കഴിക്കുക

No comments:

Post a Comment

എഴുതുക എനിക്കായി....