Showing posts with label My thoughts. Show all posts
Showing posts with label My thoughts. Show all posts

ഈ ജാതി സഭാ ദുഷ്കോലങ്ങള്ക്കെതിരെ പ്രതികരിക്കുക

sankar-edakurussi

വിവിധ ജാതികള്‍ ക്കായി നിയമ സഭാ സീറ്റുകള്‍ പങ്കുവെക്കുന്ന രാഷ്ടീയക്കാരും തങ്ങളുടെ ജാതിക്കള്‍ ക്കും സഭകള്‍ ക്കും ആകെ യുള്ള മൊത്തം സീറ്റിന്റെ ഇത്ത്ര ശതമാനം വേണമെന്ന ആവശ്യം ഉന്നയിക്കുന്ന മേലധ്യക്ഷന്‍ മാരും ഒന്നോര്‍ ക്കണം നിങ്ങള്‍ എവിടെക്കാണീ രാജ്യത്തെ നയിക്കുന്നത് ദൈവ ചിന്തയില്‍ എല്ലാം മറന്ന് അവിടുത്തെ വേല ചെയ്യാനിറ്ങ്ങിയവര്‍ പോലും ആ ചട്ട ക്കൂടിന്‍ ഉള്ളില്‍ നിന്നു കൊണ്ട് തെരുവു നായ്ക്കളെ പോലെ ഓരിയിടുമ്പോള്‍ മനുഷ്യവര്‍ ഗ്ഗത്തിന്റെ ഉന്നമനത്തിന്. വേണ്ടി മാത്രം ശബ്ദമുയര്‍ ത്തിയ പ്രവാചകന്‍ മാരും ദൈവപുത്രന്മാരും എങ്ങിനെ നിങ്ങളോടു പൊറുക്കും .
സാമന്യ ബുദ്ധിയുള്ള യുവ തലമുറ ഈ ജാതി സഭാ ദുഷ്കോലങ്ങള്ക്കെതിരെ പ്രതികരിക്കുക



ഐവര്‍ മo ം പ്രതിസന്ധിയില്‍ പ്രതികരിക്കുക

sankar-edakurussi

ഭാരതത്തിലെ ഐതിഹ്യത്തില്‍ ഒരു സ്ഥാനമുള്ളതാണു ഭാരത് പുഴക്ക്
അതിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന് സ്മശാനം ആണു ഐവര്‍ മടം
ഇവിടെ അടുത്തമാസം മുതല്‍ അന്യ ജില്ല ക്കാര്ക്കു മോക്ഷാര്ഥം ​ഇനിഅവിടെ സം സ്കാരം അനുവദിക്കുന്നതല്ല
പാരിസ്തിത പ്രശ്നങ്ങള്‍ ക്ക് ഇതാണൊ പന്ചായത്ത് തീരുമാനം
പ്രതികരിക്കുക



വെളിച്ചപ്പാടും വാളും

കലിതുള്ളി നില്ക്കുമാ കോമരം  കൈയിലെ 
മണികള്‍ കിലുങ്ങുമാ വാളിന്‍ കഥകളെ
ഒരു വേള ഒരു മാത്ര കേള്‍ ക്കുവാന്‍ നില്‍ ക്കുമോ
സദ്ഭാവി അറിയുവാന്‍ കാത്തു നില്ക്കും ജനം
bhoomikasankar@gmail.com

നാടിന്റെ നൈര്‍മല്ല്യം

ഓരോ മലയാളിയുടെ മനസ്സിലും ഓരോ കവിതയുണ്ട്  കാരണം മലയാളിത്തത്തിന്റെ നൈര്‍മല്ല്യത ഇനിയും നഷ്ടപ്പെടത്തവരാന് ഓരോ മലയാളിയും
പക്ഷെ ഇനിയും ഒരു മാവേലി നാട് സ്വപ്നം കാണാനാവുമോ നമുക്ക് ?

FIND THESE ALL IN YOUR LIFE

Life is happiness
Life is joy
Life is love
Life is unity     
Life is care
Life is faith
Life is freedom
Life is creation
Life is art
Life is a dream
Life is a mystery
Life is knowledge
Life is delight
Life is rest
Life is splendor
Life is nature
Life is Feelings
Life is a fairy tale
Life is elegance
And life is “beautiful”