Showing posts with label വഴിക്കണ്ണ്(ഫലിതം ). Show all posts
Showing posts with label വഴിക്കണ്ണ്(ഫലിതം ). Show all posts
ഇനി കാണേണ്ടത് നിയമ സഭാ ഇലക്ഷന്‍
sankar-edakurussi
ഇനി കാണേണ്ടത് നിയമ സഭാ ഇലക്ഷന്‍
ഒരു പഴം പാട്ട് ഓര്‍ മ്മയില്‍ വരുന്നു
വോട്ടുകാലം വരുന്നെ നാട്ടുകാരെ പമ്പരം പോലെ നില്ക്കിന്‍
നാലു പണങ്ങളുമായ് ..................നെ പമ്പ കടത്തി വിടാം
ഏതിനെ യാണ് പമ്പ കടത്തേണ്ടതേന്നു ചോതിച്ചാല്‍ കഷ്ടം
എല്ലാത്തിനേയും ഒന്നിച്ച് കടത്താന്‍ പറ്റുമോ എങ്കില്‍ അതായിരുന്നു ഉത്തമം

കമ്പ്യുട്ടര്‍ സ്ക്രീനില്‍ മീന്‍ വറാക്കൂമ്പോള്‍ ഇനി ചിലപ്പോള്‍ മണവും ആസ്വദിക്കാം
sankar-edakurussi
കമ്പ്യൂട്ടറിലെ മള്‍ട്ടിമീഡിയ സങ്കല്‍പ്പങ്ങളില്‍ ഇനി ഗന്ധവും സജീവമാകും. അതും കാഴ്‌ചയ്‌ക്കും കേള്‍വിയക്കുമൊപ്പം. സ്‌കെന്റ്‌സ്കേപ്പ് തയാറാക്കിയ കമ്പ്യൂട്ടര്‍ ഗെയിമിനൊപ്പം ഇനി ഗന്ധങ്ങളും വരും. 20 വ്യത്യസ്‌ഥ ഗന്ധങ്ങള്‍ ഉപയോഗിച്ചാണ് ആരാധകര്‍ക്ക് പുതിയ അനുഭവം ഒരുങ്ങുന്നത് . ഗെയിമിനെ സാഹചര്യമനുസരിച്ച് സുഗന്ധവും ദുര്‍ഗന്ധവും ഉപകരണം പുറപ്പെടുവിക്കും. കാലിഫോര്‍ണിയ ആസ്‌ഥാനമാക്കിയ സ്‌കെന്റ് സയന്‍സസ് തയാറാക്കിയ ഗെയിമിനും ഉപകരണത്തിനുമായി നാലായിരം രൂപയേ ഈടാക്കുന്നുള്ളൂ.
സോഫ്‌റ്റ്വേറാണ് ഉപകരണത്തെ നിയന്ത്രിക്കുന്നത്. സ്‌ക്രീനിലെ ദൃശ്യങ്ങള്‍ക്കനുസരിച്ചാകും ഗന്ധങ്ങള്‍. ചേരിയിലൂടെ നടക്കുമ്പോഴുളള ദുര്‍ഗന്ധവും കാടിന്റെ ഗന്ധവുമൊക്കെ ഉപഭോക്‌താക്കള്‍ക്ക് അനുഭവേദ്യമാകും.
ഉപകരണത്തിലെ വാതകം തീര്‍ന്നാല്‍ ഉപയേഗിക്കാനുളള കാട്രിഡ്‌ജുകളും കമ്പനി വിപണിയിലിറക്കിയിട്ടുണ്ട് .
ഈ സാങ്കേതിക വിദ്യ പുതുതൊന്നുമല്ലെന്ന് ഗവേഷകനായ ഹാസ് ലൗബേ വ്യക്‌തമാക്കുന്നു. 1960 ല്‍ ഒരു സിനിമാ ഹാളില്‍ ഈ വിദ്യ പ്രയോഗിച്ചിട്ടുണ്ട് . 30 ഗന്ധങ്ങളാണ് പ്രത്യേകം തയാറാക്കിയ കുഴലുകളിലൂടെ അന്ന് തീയറ്ററുകളിലേക്ക് കടത്തിവിട്ടത് .
കമ്പ്യൂട്ടറാണ് ഗന്ധനിയന്ത്രണം നടത്തുന്നതെന്നതാണ് പുതുമ.
Thanks mangalam
ദൈവമേ പെട്ടി തുറക്കുമ്പോള്‍ കാക്കണേ
ഹാവൂഉ കടമ്പ കഴിഞ്ഞു ഇനി നാളെ ?
പഞ്ചായത്ത് ഇലക്ഷന്‍ കഴിഞ്ഞു സ്ഥാനര്തികള്‍ വിശ്രമിക്കുന്നു (ജിജ്ഞാസയോടെ )
വേറെ ഒന്നുമല്ല ജയിച്ചാല്‍ മുടക്കിയ കാശ് തിരിച്ചു പിടിക്കാം തോറ്റaല്‍ ആര് തരും തമ്പുരാനെ ഈ കാശൊക്കെ ,ദൈവമില്ലെന്നു പറയുന്നവരുടെ സ്ഥാനര്തിയും പ്രാര്‍ത്ഥിക്കുന്നു ,ദൈവമേ പെട്ടി തുറക്കുമ്പോള്‍ കാക്കണേ
പഞ്ചായത്ത് ഇലക്ഷനും +ബൂത്തുപിടുത്തവും
ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങ്ങ്ങള്‍ നല്‍കാത്ത ആധിപത്യം നേടാനുള്ള കുറുക്കു വഴികളുമായി മറ്റു സംസ്ഥാനങ്ങളെ മാറുകയാണോ കേരളവും ,ബൂത്ത് പിടുത്തവും കൈവെട്ടും ബോംബേറും ?.ജാതികള്‍ക്കു വോട്ട് ,മതങ്ങള്‍ക്ക് വോട്ട് ,പ്രസ്ഥാനങ്ങളുടെ പേരിലും വോട്ട് ,പക്ഷെ മനുഷ്യന്റെ (സ്ഥാനാര്‍ഥി )നല്ല പെരുമാറ്റത്തിനും ,സ്വഭാവത്തിനും മാത്രം വോട്ടില്ലേ .യഥാര്‍തത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അതിനല്ലേ പ്രാധിനിത്യം കൊടുക്കേണ്ടത് .
WRONG NUMBER
A newly married husband saved his wife's mobile number on his mobile as "My life"
After one year of marriage he changed the number to "My Wife"
After 2 years of marriage he changed the number to "Home"
After 5 years of marriage he changed the number to "Hitler"
After 10 years of marriage he changed the number to "Wrong Number"

കാര്‍ ത്തിയാനി ഏടത്തിയും പഞ്ച്ചായത്ത് ഇലക്ഷനും
രാവിലെ ത്തന്നെ പരാതികളുടെ കെട്ടഴിച്ചു ഹോ നാശം .എന്താ കാര്‍ ത്തിയാനിഏടത്തി
ഞാന്‍ ചോദിച്ചു .ഒന്നും പറയണ്ട മോനെ ഇന്നലെ .എന്റെ കുട്ടിയെ ഒന്ന് കിടത്തി ഉറക്കി അരി കഴുകി ഇടാന്‍ പോയതാണ് ഞാന്‍ അപ്പോഴേക്കും വന്നു മൈക്കും കൊണ്ടു കൂകി ആര്‍ത്തു ആ എന്താരവന്മാര് ,ഓടിച്ചെന്നു അതിനെ ഒന്ന് പാട്ടുപാടി ഉറക്കി പതുക്കെ തീ നീക്കുംപോഴെക്ക് അടുത്തവന്മാര് നിനക്കറയ്വോ ഇന്നലെ ഞാനിത്തിരി കഞ്ഞി കുടിച്ചതെ ഉച്ചക്ക് രണ്ടുമണി ആയിക്കാണും .സര്‍ക്കാരിന് ഇതിനൊന്നും പറയാനില്ലേ ആവോ .
(ഇതൊരു കാര്‍ ത്തിയാനി ചേച്ചിയുടെ മാത്രം പ്രശ്നം അല്ല .എന്നിട്ടും ഇതിനെതിരെ ആരും പ്രതികരിക്കുന്നുമില്ല .മൈക്ക് കെട്ടി പ്രചരണം ഒരു ദിവസം പോരെ .700 ഉം 800 ഉം വീടുള്ള വാര്‍ ഡില്‍ 7 പ്രാവശ്യം സ്ഥാനാര്‍ ഥി കയറി ഇറങ്ങുന്നു എന്നിട്ടും അറിയാത്തവരെ അറിയിക്കാനാണോ ഈ പ്രഹസനം അതോ ജനങ്ങ്ങ്ങലോടുള്ള പക പോക്കാലോ ?)

തന്ത്രവും താന്ത്രികവും
ഒരുകൂട്ടര്‍ പറയുന്നു വിശ്വാസികള്‍ ക്ക് വോട്ട് !
ഒരു കൂട്ടര്‍ വോട്ടിനും വിശ്വാസത്തിനും ബന്ധമൊന്നും ഇല്ലെന്നും !
പക്ഷെ ദൈവവിശ്വാസമില്ലാത്ത ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനും
വിശ്വസിച്ച് പൂജിക്കാം വ്യത്യാസം ഒന്നു മാത്രം .ഒന്നു തന്ത്രമെങ്കില്‍ മറ്റേത് താന്ത്രികവും
എല്ലാം മായ തന്നെ!

ഹാവൂ പന്ചായത്ത് ഇലക്ഷന്‍
പന്ചായത്ത് ഇലക്ഷന്‍ അടുക്കും തോറും സ്ഥാനര്‍ ഥികളുടെ നെന്ചിന്റെ താളം മുറുകി വരുന്നു.ഒപ്പം തന്നെ കൈയിലെ കാശ് കുറഞ്ഞും .ഇനി ജയിച്ച് മുടക്കിയ കാശൊക്കെ എന്നാ ഒന്നു മുതലാവുക ആവൊ
പന്‍ ച്ചായത്ത് ഇലക്ഷന്‍ പാവം ജനം
നോക്കണേ പൂരം ആകെ ഒരു വാര്‍ ഡില്‍ 1200-1500 പേര്‍
സ്ഥാനാര്‍ ഥി ഒരുവീട്ടില്‍ സന്ദര്‍ ശനം നടത്തിയത് ഇതു വരെ 7 പ്രാവശ്യം ഒടുക്കം സ്ഥാനാര്‍ ഥിയോട് വീട്ടുകാര്‍ .ഇനി വരണ്ട ഞങ്ങള്‍ പോളിങ്ങ് ബൂത്തില്‍ ചേയ്യണ്ടതൊക്കെ ചെയ്തോളാം .അപ്പൊള്‍ ഇനി എന്തു ചെയ്യും .ശരി ഇനി മൈക്കിലൂടെ ആകാം അഭ്യര്‍ ഥന ഇപ്പോള്‍ ഓടുന്നു 700 വീടിന്
ഇടയിലൂടെപല പ്രാവശ്യം ഇങ്ങനെ നിങ്ങളെ ബുദ്ദിമുട്ടിച്ച് സേവിക്കുന്ന ................. വിലയേറിയ വോട്ട്
പാവം ജനം............................

ഐഡിയ സ്റ്റാര്‍ സിം ഗറും കുടും ബശ്രീയും
ഇന്നാട്ടിലെ പാട്ടുകാരെ വാര്‍ ത്തെടുക്കുന്നത് ഇപ്പോള്‍ ഐഡിയ സ്റ്റാര്‍ സിം ഗറാണെങ്കില്‍ രഷ്ട്രീയക്കാര്‍ ക്കിപ്പോള്‍ പുതിയ പുതിയ വനിതാ സ്ഥാനാര്‍ ഥികളെ വാര്‍ ത്തെടുക്കുന്ന പള്ളിക്കൂടങ്ങളാകുന്നു കുടും ബശ്രീകള്‍ യൂണിറ്റുകള്‍
Subscribe to:
Posts (Atom)