Showing posts with label anounsments. Show all posts
Showing posts with label anounsments. Show all posts

വെരിക്കോസില്‍ വില്ലനാകുമ്പോള്‍



പുരുഷവന്ധ്യതയുടെ മുഖ്യകാരണങ്ങളിലൊന്നാണ് വൃഷണങ്ങളിലെ വെരിക്കോസില്‍.
വന്ധ്യതാ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്ന 30-40 ശതമാനം
പുരുഷന്മാരിലും വൃഷണത്തിലെ വെരിക്കോസില്‍ കാണാറുണ്ട്. 15-25
വയസ്സിനിടയ്ക്കാണ് സാധാരണയായി വെരിക്കോസില്‍ ഉണ്ടാകുന്നത്. ആകെ
പുരുഷന്മാരുടെ കണക്കെടുത്താല്‍ 12-15 ശതമാനം പേര്‍ക്കും വെരിക്കോസില്‍
ഉണ്ടാകുന്നുവെന്നാണ് കണക്ക്. വൃഷണത്തില്‍ വെരിക്കോസില്‍ ഉള്ളതുകൊണ്ട്
വന്ധ്യത ഉണ്ടാവണമെന്നില്ല. ചുരുക്കം ചിലരില്‍ ഇത് വന്ധ്യതയ്ക്ക് ഒരു
കാരണമാകാം എന്നുമാത്രമേ ഉള്ളൂ.

എന്താണ് വെരിക്കോസില്‍

വൃഷണത്തിന്റെ മുകളിലും വശങ്ങളിലും ഞരമ്പുകള്‍ തടിച്ചുവീര്‍ത്ത്
പിണഞ്ഞുകിടക്കുന്നതിനെയാണ് വെരിക്കോസില്‍ എന്നു പറയുന്നത്.
പ്രശ്‌നത്തിന്റെ ഗൗരവം അനുസരിച്ച് വെരിക്കോസിലിനെ മൂന്നായി ഗ്രേഡ്
തിരിക്കാറുണ്ട്. ഗ്രേഡ് ഒന്ന് അല്ലെങ്കില്‍ ലഘുവായ വെരിക്കോസില്‍ ,
ഗ്രേഡ് രണ്ട് അല്ലെങ്കില്‍ ഇടത്തരം വെരിക്കോസില്‍ , ഗ്രേഡ് മൂന്ന് അഥവാ
ഗുരുതരമായ വെരിക്കോസില്‍ .
വൃഷണത്തിനു മുകളില്‍ വളരെ നേരിയ തോതില്‍ മാത്രം ഞരമ്പു
പിണഞ്ഞുകിടക്കുന്നതാണ് ലഘുവായ വെരിക്കോസില്‍. പലപ്പോഴും ഇതു
തിരിച്ചറിയാന്‍ പോലും കഴിയാറില്ല.

ഇടത്തരം വെരിക്കോസില്‍ ചിലരില്‍ നേരിട്ടുതന്നെ കണ്ടെത്താന്‍ കഴിയാറുണ്ട്.
തൊട്ടുനോക്കിയാല്‍ വൃഷണത്തിനുമേല്‍ ഞരമ്പുകള്‍ പിണഞ്ഞുകിടക്കുന്നത്
അറിയാം. തടി കൂടുതലുള്ളവരിലും മറ്റുമാണ് ഇത് നേരിട്ടു കണ്ടുപിടിക്കാന്‍
വിഷമം അനുഭവപ്പെടാറുള്ളത്.
ഗുരുതരമായ വെരിക്കോസില്‍ ഒറ്റനോട്ടത്തില്‍തന്നെ കണ്ടെത്താനാവും. ആളെ
എഴുന്നേല്‍പിച്ച് നിര്‍ത്തിയാല്‍തന്നെ ഞരമ്പുകള്‍ പിണഞ്ഞ്
ഇരുണ്ടനീലനിറത്തില്‍ കാണാം. വൃഷണത്തിനുമേല്‍ വിരകളെപ്പോലെ ഞരമ്പുകള്‍
കെട്ടുപിണഞ്ഞ് തിണര്‍ത്ത് കിടക്കുന്നുണ്ടാവും. ഗൗരവമായ വെരിക്കോസില്‍
ഉള്ളവര്‍ക്ക് വൃഷണസഞ്ചിയില്‍ വലിച്ചിലും വേദനയും അനുഭവപ്പെടാനിടയുണ്ട്.

ഇടതുവശത്ത് രണ്ടു വൃഷണങ്ങളില്‍ ഇടതു ഭാഗത്തേതിലാണ് സാധാരണയായി
വെരിക്കോസില്‍ ബാധിക്കാറുള്ളത്. 80-85 ശതമാനം പേരിലും അങ്ങനെതന്നെ. 20
ശതമാനത്തോളം പേര്‍ക്ക് രണ്ടു വൃഷണങ്ങളിലും വെരിക്കോസില്‍ കാണാറുണ്ട്.
ഇടതുഭാഗത്തെ സിര വലത്തേതിനെ അപേക്ഷിച്ച് വളരെ നീളം കൂടിയതാണ്. അതിനാലാവാം
ഇടതുഭാഗത്ത് വെരിക്കോസില്‍ കൂടതലായിരിക്കുന്നത്.

വെരിക്കോസിലിനു കാരണമെന്ത്?

വൃഷണങ്ങളിലേക്കും വൃഷണസഞ്ചിയിലേക്കും രക്തം എത്തിക്കുന്നത് നേരിയ
ഞരമ്പുകളിലൂടെയാണ്. വൃഷണങ്ങളില്‍ നിന്നുള്ള അശുദ്ധരക്തം തിരിച്ചു
ഹൃദയത്തിലേക്കുപോകുന്നതും ഇത്തരം നേരിയസിരകളിലൂടെതന്നെ. ഈ ചെറുസിരകളില്‍
രക്തമൊഴുകുന്നത് വൃഷണങ്ങളില്‍നിന്ന് മുകളിലേക്കാണല്ലോ. ഇങ്ങനെ
മുകളിലേക്കു രക്തം ഒഴുകാന്‍ സഹായിക്കുന്നത് സിരകളിലെ ചില വാല്‍വുകളാണ്.
ചിലര്‍ക്ക് ജന്മനാ ഈ വാല്‍വുകള്‍ ഉണ്ടായിരിക്കില്ല. ചിലര്‍ക്ക് കൗമാര
പ്രായമെത്തുന്നതോടെ വാല്‍വുകള്‍ക്ക് പ്രവര്‍ത്തനത്തകരാറുകള്‍ വരും.
അങ്ങനെ സിരകളിലെ വാല്‍വുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകുമ്പോള്‍ രക്തം
വേണ്ടുംവണ്ണം മുകളിലേക്കൊഴുകാതെ കെട്ടിക്കിടക്കാന്‍ തുടങ്ങും.
എഴുന്നേറ്റുനില്‍ക്കുമ്പോഴും മറ്റും രക്തം താഴേക്കൊഴുകി സിരകള്‍
നിറഞ്ഞുവീര്‍ക്കും. വൃഷണത്തിലെ ചെറുസിരകളെല്ലാം ഇങ്ങനെ തടിച്ചുവീര്‍ത്തു
വലുതാകുന്നു. അങ്ങനെയാണ് അവ വലുതായി വിരകളുടെയൊരു കൂട്ടംപോലെ
വൃഷണത്തിനുമേല്‍ വെരിക്കോസിലായി രൂപാന്തരപ്പെടുന്നത്.

കൗമാരമാകുന്നതോടെ ലൈംഗിക ഹോര്‍മോണുകള്‍ കൂടുതലുണ്ടായിത്തുടങ്ങും.
ലൈംഗികാവയവങ്ങള്‍ വളര്‍ച്ചയെത്തുകയും ചെയ്യും. ഈ സമയത്ത് വൃഷണങ്ങളുടെ
വളര്‍ച്ച വേഗത്തിലാവും. വൃഷണങ്ങളിലേക്കു കൂടുതല്‍ രക്തപ്രവാഹം
വേണ്ടിവരികയും ചെയ്യും. ഇങ്ങനെ കൂടുതല്‍ രക്തം ഒഴുകാന്‍ തുടങ്ങുമ്പോഴാണ്
സിരകളിലെ വാല്‍വുകള്‍ക്കു തകരാറുണ്ടായി വെരിക്കോസില്‍ വരുന്നത്.

പ്രശ്‌നമാകുന്നതെങ്ങനെ?
വെരിക്കോസില്‍ ഉള്ളവര്‍ക്കെല്ലാം വന്ധ്യതയോ മറ്റു പ്രശ്‌നങ്ങളോ
ഉണ്ടായിക്കൊള്ളണമെന്നില്ല. പലപ്പോഴും ഇതുകൊണ്ട് കാര്യമായ
ഉപദ്രവങ്ങളൊന്നും ഉണ്ടാകാറില്ലതാനും. വെരിക്കോസില്‍ എങ്ങനെയാണ്
വൃഷണപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് എന്നതിനെക്കുറിച്ച് പല
അഭിപ്രായങ്ങളുണ്ട്.

വൃഷണങ്ങള്‍ക്കു മീതെ ഞരമ്പുകള്‍ തടിച്ചുപിണഞ്ഞുകിടക്കുന്നതിനാല്
വളരെക്കൂടുതല്‍ രക്തപ്രവാഹം ഉണ്ടാകുന്നു. ഇങ്ങനെ കൂടുതല്‍ രക്തം
പ്രവഹിക്കുന്നതിനാല്‍ വൃഷണങ്ങളുടെ ചൂടു കൂടും. വര്‍ധിച്ച ചൂടില്‍
വൃഷണത്തിലെ ബീജോല്‍പാദകകോശങ്ങള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാനാവില്ല.
അങ്ങനെ ബീജോല്‍പാദനം അവതാളത്തിലാകുന്നു. ബീജസംഖ്യയും ചലനശേഷിയും കുറയാന്‍
ഇത് കാരണമാകും. വെരിക്കോസില്‍ കൊണ്ടുള്ള ഏറ്റവും പ്രധാന പ്രശ്‌നം ഈ ചൂടു
കൂടല്‍ തന്നെ.

അധിവൃക്കാഗ്രന്ഥിയിലും വൃക്കയിലും നിന്നുള്ള പദാര്‍ഥങ്ങള്‍
വെരിക്കോസിലില്‍ കൂടുതലായി അടിഞ്ഞ് വൃഷണ പ്രവര്‍ത്തനങ്ങളെ ബാധിക്കാം. ഇത്
ബീജങ്ങളുടെ ശരിയായ വളര്‍ച്ചയും വികാസവും അവതാളത്തിലാക്കും.
വൃഷണങ്ങള്‍ക്കു ചുറ്റും അശുദ്ധരക്തം നിറഞ്ഞ സിരകള്‍
തടിച്ചുവീര്‍ത്തുകിടക്കുന്നതിനാല്‍ ശരീരത്തിലെ ഉപാപചയമാലിന്യങ്ങള്‍ ഇവിടെ
കൂടുതലായി തങ്ങിനില്‍ക്കും. ഇതുമൂലം വൃഷണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര
ഓക്‌സിജനും മറ്റു പോഷകങ്ങളും വേണ്ടത്ര കിട്ടാതെ വരുന്നു. അതിനാല്‍
ബീജോല്‍പാദനം കുറയും. ഉണ്ടാകുന്ന ബീജങ്ങളുടെ ഗുണനിലവാരവും
കുറവായിരിക്കും.

രക്തപ്രവാഹത്തിലെ വ്യത്യാസങ്ങള്‍മൂലം വൃഷണങ്ങളില്‍ പുരുഷഹോര്‍മോണായ
ആന്‍ഡ്രജന്റെ നിലയില്‍ വ്യത്യാസം വരും. ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍
മൂലവും ബീജോല്‍പാദനത്തില്‍ പ്രശ്‌നങ്ങളുണ്ടാകാം.

പരിശോധനകള്‍
വൃഷണത്തില്‍ അസ്വസ്ഥതകളോ ഞരമ്പു തടിപ്പുകളോ കണ്ടാല്‍ വിദഗ്ദ്ധ നായൊരു
യൂറോളജിസ്റ്റിന്‍ സമീപിക്കുക. മിക്കപ്പോഴും നേരിട്ടുള്ള പരിശോധനയില്‍
വെരിക്കോസിലുകള്‍ തൊട്ടുനോക്കി അറിയാനാവും. വന്ധ്യതാ പ്രശ്‌നങ്ങളില്‍,
ബീജസംഖ്യ കുറവുള്ളവര്‍ക്ക് വൃഷണപരിശോധന നടത്തിയിരിക്കും.
തൊട്ടുനോക്കിയാലും തിരിച്ചറിയാന്‍ കഴിയാത്തവ ഡോപ്ലര്‍ പരിശോധനയില്‍
മനസ്സിലാക്കാനാവും. അള്‍ട്രാ സൗണ്ട് സ്‌കാനിങ് പോലുള്ള ഒന്നാണ് ഡോപ്ലര്‍
പരിശോധന. അത്യാവശ്യം വേണ്ടവര്‍ക്കു മാത്രമേ ഇത് നടത്തേണ്ടിവരാറുള്ളൂ.
500-600 രുപയില്‍ താഴെ ചെലവു വരും.

എഴുന്നേറ്റു നില്‍ക്കുമ്പോഴാണ് വൃഷണങ്ങളിലെ വെരിക്കോസിലുകള്‍ കൃത്യമായി
തിരിച്ചറിയാന്‍ കഴിയുക. കിടക്കുമ്പോള്‍ ഈ ഞരമ്പു തടിപ്പുകള്‍
പ്രകടമാവാറില്ല. വെരിക്കോസില്‍ ബാധിച്ച ഭാഗത്തെ വൃഷണം അല്‍പം ചെറുതായി
കാണപ്പെടുന്നതും സാധാരണയാണ്.

ശസ്ത്രക്രിയ തന്നെ ചികിത്സ
ബീജസംഖ്യ കുറവുള്ളവര്‍ക്ക് വെരിക്കോസില്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍
ശസ്ത്രക്രിയ നടത്തി അത് നീക്കേണ്ടതാണ്. വെരിക്കോസില്‍ ഭേദമാക്കിയ ശേഷം
പരിശോധിക്കുമ്പോള്‍ ബീജസംഖ്യയില്‍ പ്രകടമായ വര്‍ധന കാണാറുണ്ട്.
ബിജക്കുറവുമൂലം വന്ധ്യത അനുഭവിക്കുന്നവര്‍ക്ക് ഇത് തീര്‍ച്ചയായും ഫലം
ചെയ്യും.മെഡിക്കല്‍ കോളേജില്‍ സഹപാഠിയായിരുന്ന ഒരു ഡോക്ടര്‍ക്ക്
വെരിക്കോസില്‍ ശസ്ത്രക്രിയ ചെയ്ത അനുഭവമുണ്ട്. അദ്ദേഹം ഒരു
പതോളജിസ്റ്റായിരുന്നു. കല്യാണം കഴിഞ്ഞ് മൂന്നു കൊല്ലത്തോളമായിട്ടും
കുട്ടികളില്ല. ബീജസംഖ്യ കുറവായിരുന്നു. ഒരു സൗഹൃദസന്ദര്‍ശനത്തിനിടെ
വെറുതെയൊന്നു പരിശോധിച്ചു. ഗുരുതരമല്ലാത്ത ഇടത്തരം വെരിക്കോസില്‍
ഉണ്ടെന്നു കണ്ടു. ഒട്ടും വൈകാതെ ശസ്ത്രക്രിയ നടത്തി. അദ്ദേഹം
പതോളജിസ്റ്റ് ആയതിനാല്‍ മൂന്നാഴ്ചത്തെ ഇടവേളയില്‍ കൃത്യമായി ശുക്ലപരിശോധന
നടത്തിക്കൊണ്ടിരുന്നു. ബീജസംഖ്യയില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടാകുന്നതു
നേരിട്ടുതന്നെ മനസ്സിലാക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. ആറു
മാസത്തിനകം ആ ദമ്പതികള്‍ക്ക് ഗര്‍ഭധാരണം സാധിക്കുകയും ചെയ്തു.

വെരിക്കോസില്‍ ഒരു ഘടനാപ്രശ്‌നമായതിനാല്‍ അതിന് ഔഷധചികിത്സകളൊന്നും
ഫലപ്രദമാവില്ല. ശസ്ത്രക്രിയ തന്നെ വേണം.ആര്‍ക്കൊക്കെയാണ് ശസ്ത്രക്രിയ
വേണ്ടത് എന്നു തീരുമാനിക്കണം. വെരിക്കോസില്‍ നീക്കിയാല്‍ ബീജസംഖ്യ
കൂടാന്‍ സാധ്യതയുള്ളവര്‍ക്ക് മാത്രമേ ശസ്ത്രക്രിയ നടത്തിയിട്ടു
കാര്യമുള്ളൂ. അസൂസ്‌പേമിയ പോലുള്ള പ്രശ്‌നങ്ങളുള്ളവരില്‍
വെരിക്കോസിലുണ്ടെങ്കിലും അത് നീക്കിയാലും വലിയപ്രയോജനമുണ്ടാകണമെന്നില്ല.

ഗുരുതരമായ വെരിക്കോസിലുള്ള പലര്‍ക്കും വന്ധ്യതാ പ്രശ്‌നം
അനുഭവപ്പടണമെന്നില്ല. വളരെ നേരിയ വെരിക്കോസില്‍ മൂലം ബീജസംഖ്യ കുറഞ്ഞ്
ഗര്‍ഭധാരണത്തിനു കഴിയാതെ വന്നെന്നും വരാം. അതിനാല്‍ ആര്‍ക്കൊക്കെയാണ്
വെരിക്കോസില്‍ ശസ്ത്രക്രിയ വേണ്ടത് എന്നു തീരുമാനിക്കുന്നത് വളരെ
പ്രധാനമാണ്. വിദഗ്ദ്ധ നായൊരു വന്ധ്യതാ ചികിത്സകന് ഇത് എളുപ്പം സാധിക്കും.
മുമ്പ് ഇടുപ്പില്‍ വലിയ സര്‍ജറി നടത്തിയാണ് വെരിക്കോസില്‍
നീക്കിയിരുന്നത്. ഇപ്പോള്‍ താക്കോല്‍ദ്വാരശസ്ത്രക്രിയയിലൂടെ ഇത്
സാധ്യമാണ്.

താക്കോല്‍ദ്വാരശസ്ത്രക്രിയ
രണ്ടു വശത്തും വെരിക്കോസില്‍ ഉള്ളവര്‍ക്ക് ഇടുപ്പില്‍ രണ്ടു ഭാഗത്തുമായി
തുറന്ന് ശസ്ത്രക്രിയ നടത്തുന്നത് ഏറെ ദുഷ്‌കരമായിരുന്നു. കൂടുതല്‍ ദിവസം
ആശുപത്രിയില്‍ കഴിയണം, വലിയ ശസ്ത്രക്രിയാവിഷമതകള്‍ വരും എന്നിങ്ങനെ പല
പ്രശ്‌നങ്ങള്‍. താക്കോല്‍ദ്വാരശസ്ത്രക്രിയ വന്നതോടെ ഇത്തരം വിഷമതകള്‍
ഒഴിവായിട്ടുണ്ട്. മൂന്നു ചെറിയ സുഷിരങ്ങള്‍ ഇട്ട് അതിലൂടെ
ലാപ്രോസേ്കാപ്പ് കടത്തിയാണ് താക്കോല്‍ ദ്വാരശസ്ത്രക്രിയ നടത്തുന്നത്.
പൊക്കിളിനുതാഴേയും അതിനു ചുവടെ ഇടത്തും വലത്തും ഓരോന്നുമായി മൂന്നു ചെറു
സുഷിരങ്ങള്‍ ഇടുന്നു. ലാപ്രോസേ്കാപ്പിലൂടെ വെരിക്കോസ് സിരകളില്‍
ക്ലിപ്പ് ഇട്ട് സിരകള്‍ അടച്ചുകളയുകയാണ് ചെയ്യുന്നത്.

ഇരുവശത്തും ഒരേസമയം ശസ്ത്രക്രിയ ചെയ്യാം എന്നത് ലാപ്രോസേ്കാപ്പിക്
രീതിയുടെ വലിയൊരു സൗകര്യമാണ്. രണ്ടു ദിവസത്തെ ആശുപത്രിവാസം കൊണ്ടുതന്നെ
ചികിത്സ പൂര്‍ത്തിയാക്കാനാവും. രണ്ടോ മൂന്നോ ദിവസം വീട്ടില്‍ വിശ്രമിച്ച്
ശസ്ത്രക്രിയാനന്തര ആലസ്യങ്ങളും അകറ്റാം. പിന്നീട് ഒരാഴ്ചയോളം അല്‍പമൊരു
കരുതല്‍ കൂടി വേണം. അനസേ്തഷ്യ നല്‍കുന്നതിനും ലഘുശസ്ത്രക്രിയകള്‍ക്കും
വേണ്ട പ്രാഥമിക പരിശോധനകള്‍ മാത്രമേ ഇതിന് ആവശ്യമുള്ളൂ.
വെരിക്കോസിലാണ് വന്ധ്യതാ കാരണം എന്നു കൃത്യമായി നിര്‍ണയിച്ചവരില്‍ 75
ശതമാനം പേര്‍ക്കുവരെ ഈ ശസ്ത്രക്രിയ തികച്ചും ഫലപ്രദമായി കണ്ടിട്ടുണ്ട്.

ഡോ. ജോര്‍ജ് പി. എബ്രഹാം
കണ്‍സള്‍ട്ടന്‍റ് യൂറോളജിസ്റ്റ്
പി.വി.എസ്., ലേക്ഷോര്‍ ഹോസ്​പിറ്റല്‍സ്,
എറണാകുളം


ആരാണു ഹി

sankar-edakurussi

ആരാണു  ഹിന്ദു,എന്താവണം ഹിന്ദു,പഴമക്കാര്‍ പറഞ്ഞ തും എഴുതി വെച്ചതായ കാര്യങ്ങളില്‍ എന്തെങ്കിലും വസ്തു നിഷ്ടതയൊ ഉണ്ടൊ
ഇതെക്കുറിച്ചൊക്കെപറ്യാനും  പടിക്കാനും തുറന്ന വേദിയായ ഒരു സൈറ്റിലേക്ക് ആര്‍ട്ടിക്കിളുകള്‍ ക്ഷണിക്കുന്നു

visit and write
http://hindhu2011.blogspot.com/

മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍

sankar-edakurussi


ഹലോ... ഇതെല്ലാം അറിയുന്നുണ്ടോ ?..

കുറേനേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ചെവി ചൂടാകുന്നതുപോലുണ്ടോതലയ്ക്കകത്ത് ഒരു പെരുപ്പ് പോലെസൂക്ഷിക്കുകമൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ മാനസിക പിരിമുറുക്കംതലവേദനഓര്‍മക്കുറവ്കേള്‍വിക്കുറവ്ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ഭയപ്പെടുത്തുന്ന ഗവേഷണഫലങ്ങള്‍
പ്രമുഖ ന്യൂറോ സര്‍ജനും കാന്‍സര്‍ ചികില്‍സരംഗത്തെ അതികായനുമായ ഡോ. വിനി ഖുറാന തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കാരണമാകുമെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തലച്ചോറില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് 11 വ്യത്യസ്ത പഠനങ്ങളെ അടിസ്ഥാനമാക്കി സ്വീഡനിലെ ഒര്‍ബേറോ സര്‍വകലാശാലയിലെ പ്രൊഫ. കെജല്‍ മില്‍ഡും പറയുന്നു.
മൊബൈല്‍ ഫോണുകള്‍ എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കാം എന്നതിനെപ്പറ്റി ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തതയില്ല. ഒരു ദശാബ്ദക്കാലം കൂടി വേണ്ടിവരും ശരിയായ നിഗമനങ്ങളിലെത്താന്‍. എന്നാല്‍ പൊതുവില്‍ എല്ലാ പഠനങ്ങളും ഗവേഷണങ്ങളും പറയുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്നു തന്നെയാണ്.
പഠനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍
മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത സാധാരണയേക്കാള്‍ 2.4 ഇരട്ടി കൂടുതലാണ്.
ഗര്‍ഭിണികളായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരുടെ കുട്ടികള്‍ക്ക് പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 54 ശതമാനം അധികം.
മൊബൈല്‍ ഫോണില്‍ കാന്തിക പ്രസരണമുണ്ട്. അത് ജീവകോശങ്ങളെ അപായപ്പെടുത്തും.
ജനനേന്ദ്രിയങ്ങളുടെ സമീപം ഫോണ്‍ വയ്ക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. അവരിലെ ബീജങ്ങളുടെ എണ്ണം 30 ശതമാനം വരെ കുറയും. ഇത് വന്ധ്യതയ്ക്കുവരെ കാരണമായേക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മൊബൈല്‍ ഫോണ്‍ ഉപയോഗം നാലു മിനിറ്റിലധികം നീളരുത്.
കൂടുതല്‍ നേരം ആവശ്യമാവുമ്പോള്‍ ഹെഡ്‌സെറ്റോ ലൗഡ് സ്​പീക്കറോ ഉപയോഗിക്കുക.
ഗര്‍ഭിണികള്‍ അത്യാവശ്യത്തിന് മാത്രം മൊബൈല്‍ ഫോണിനെ ആശ്രയിക്കുക. വയറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന വിധത്തില്‍ ഫോണ്‍ ഉപയോഗിക്കുകയോ വയ്ക്കുകയോ ചെയ്യരുത്.
പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫോണ്‍ നല്‍കരുത്.
അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ചെവിയിലേക്ക് മൊബൈല്‍ ഫോണ്‍ ചേര്‍ത്തുവയ്ക്കരുത്. കുട്ടികളുടെ തലയോട്ടി വളരെ നേര്‍ത്തതാണ്. തലച്ചോറില്‍ റേഡിയേഷനുകള്‍ ഏല്‍ക്കാം.
സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് കുറഞ്ഞ ഫോണ്‍ വാങ്ങുക.
ഫോണ്‍ പ്രത്യേക പൗച്ചുകളില്‍ ഇട്ട് കൈയില്‍ തന്നെ സൂക്ഷിക്കുക.
സംസാരം തുടങ്ങാവുന്ന അവസ്ഥയില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ ചെവിയുടെ അടുത്തേക്കു കൊണ്ടുപോകാവൂ. റിങ്ങ് ചെയ്യുന്ന/ കണക്റ്റു ചെയ്യുമ്പോഴാണ്് ഏറ്റവുമധികം റേഡിയേഷന്‍ വരുന്നത്.
വായുസഞ്ചാരമില്ലാത്തതും ഇടുങ്ങിയതുമായ സ്ഥലങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക.
ഉറങ്ങുമ്പോള്‍ തലയണയ്ക്ക് സമീപത്ത് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ഒരു പൊതുപ്രവണതയാണ്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. റേഡിയേഷനുകള്‍ തലച്ചോറിനെ ബാധിച്ചേക്കാം.
ലേസര്‍, റേഡിയേഷന്‍, കീമോ തുടങ്ങിയ തെറാപ്പികള്‍ നടത്തിയവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം.
പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ മൊബൈല്‍ അതുമായി ബന്ധമുള്ള രീതിയില്‍ സൂക്ഷിക്കരുത്.
ഇടിവെട്ടും മിന്നലുമുള്ളപ്പോള്‍ പുറത്തിറങ്ങി ഫോണ്‍ ഉപയോഗിക്കരുത്. വൈദ്യുതാഘാതം ഏല്‍ക്കാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണ്.

ഡോണറുടെ വില

അവശ്യസമയത്ത് പ്രത്യേകിച്ച് നമ്മുടെ ഒരാള്‍ ഐ സി യു വില്‍ കിടക്കുമ്പോള്‍
മാത്രമേ നമുക്കറിയൂ .നമ്മുടെ മുമ്പില്‍ ദൈവദൂദനെ പോലെ പ്രത്യക്ഷപ്പെടുന്ന ഡോണറുടെ വില
പക്ഷെ നമുക്കെന്തുകൊണ്ട് ദൈവമായില്ലെങ്കിലും
മനുഷ്യനായിക്കൂട

donate your blood and show your humanitty to othershttp://www.bharatbloodbank.com/

വരുന്നു കേരളത്തില്‍ പന്‍ ച്ചായത്ത് ഇലക്ഷന്‍

ഹാ ഹാ വരുന്നു കേരളത്തില്‍ പന്‍ ച്ചായത്ത് ഇലക്ഷന്‍ സ്വന്തം അഭിപ്രായം ഇപ്പോള്‍ നിങള്‍ നേരാം വണ്ണം വിനിയോഗിച്ചില്ലെങ്കില്‍ ................കട്ട പൊക

FOR SALE LAND IN KERALA,PALAKKAD

I INFORM TO ALL
FOR SALE ONE PROPERTY (RUBBER ESTATE)
THEKKUMPURAM   (india)(kerala)(PALAKKAD(DIST),MANNARKKAD TALUK,THACHAMPARA.(PANCHAYATH)
PROPERTY DETALES
1 ACER 33 CENT
NEED PRICE , 35 LAKES
CONTACT NUMBER .+919744559567
FOR ONLINE CONTACT
bhoomikasankar@gmail.com

God's Number is 20

http://www.cube20.org/follow the link and find the number?????????????????

FOR FUN

ചെറുവത്തൂര്‍:ഒരു എന്‍.ആര്‍.ഐ വ്യവസായി സ്വര്‍ണ്ണം കൊണ്ട് തുലാഭാരം തൂക്കിയതറിഞ്ഞ് അമ്പരന്ന മലയാളികള്‍ക്ക് കൗതുകം പകര്‍ന്ന് കള്ള് കൊണ്ട് ഒരു തുലാഭാരം. ഇഷ്ട കാര്യം സാധ്യമായാല്‍ ദേവീദേവന്‍മാരുടെ പ്രീതിക്കായി അരി, പഴം, വെണ്ണ, പഞ്ചസാര, പുഷ്പം, അവല്‍, നാളികേരം എന്നിവ കൊണ്ട് തുലാഭാരം പതിവുള്ളതാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ചെറുവത്തൂര്‍ കണ്ണാടിപ്പാറ മുത്തപ്പന്‍ ക്ഷേത്രത്തിലാണ് മുത്തപ്പ ദേവന്റെ ഇഷ്ട പാനീയമായ കള്ള് കൊണ്ടാരു തുലാഭാരം നടന്നത്.

AVAST ANTYVIRUS 4.8 DOWN LOAD FOLLOW THE LINK

AntiVirus 4.8 Pro Full Life Time Key torrent download, Avast AntiVirus 4.8 Pro Full Life Time Key free.



avast! Professional Edition is a complete ICSA certified antivirus package for small office home office use ? SOHO.

Protect your system and valuable data against computer viruses with Avast! Professional Edition. Avast! 4 Professional Edition is a collection of award winning, high-end technologies that work in perfect synergy, having one common goal: to protect your system and valuable data against computer viruses. It represents a best-in-class solution for any Windows-based workstation.

Make sure to have Microsoft Net Framework installed for the keygen to work, thank you.

DOWNLOAD� :� http://hotfile.com/dl/28894740/0f9bc2e/A_Pro_4_8_Plus.rar.html

THINK GOOD . DO GOOD


Ten Mantras for a Tranquil Mind

Many people feel unhappy, healthwise and securitywise, after reaching 60 years of age, owing to the diminishing importence given to them and their opinions. But it need not be so, if only one understands the basic principles of life and follows them scrupulously.
Hear are ten mantras to age gracefully and make life after retirement pleasant.
01. NEVER SAY ‘I AM AGED’ !
There are three ages, chronological, biological and psychological. The first is calculated based on your date of birth. The second is determined by your health conditions and the third depends on how old you feel you are. While we don’t have control over the first, we can take care of our health with good diet, exercise and a cheerful attitude. A positive attitude and optimistic thinking can reverse the third age.
02. HEALTH IS WEALTH
If you really love your kith and kin, taking care of your health should be your priority. Thus, you will not be a burden to them. Have an annual health check-up and take the prescribed medicines regularly. Do also take health insurance cover.
03. MONEY IS IMPORTANT
Money is essential for meeting the basic necessities of life, keeping good health and earning family respect and security. Don’t spend beyond your means even for your children. You have lived for them all through and it is time you enjoyed a harmonious life with your spouse. If your children are grateful and they take care of you, you are blessed. But never take it for granted.
04. RELAXATION AND RECREATION
The most relaxing and recreating forces are a healthy religious attitude, good sleep, music and laughter. Have faith in God, learn to sleep well, love good music and see the funny side of life.
05. TIME IS PRECIOUS
It is almost like holding a horse’s reins. When the reins are in your hands, you can control the horse. Imagine that everyday you are born again. Yesterday is a cancelled cheque. Tomarrow is a promissory note. Today is ready cash-use it profitably.
06. CHANGE IS THE ONLY PERMANENT THING
We should accept change, as it is inevitable.The only way to make sense out of change is to join in the dance. Change has brought about many pleasant things. We should be happy that our children are blessed.
07. ENLIGHTENED SELFISHNESS
All of us are basically selfish. Whatever we do,we expect something in return. We should definitely be grateful to those who stood by us. But our focus should be on the internal satisfaction and happiness we drive by doing good to others, without expecting anything in return.
08. FORGET AND FORGIVE
Don’t be bothered too much about others mistakes. We are not spritual enough to show our other cheek when we are slapped in one. But for the sake of our own health and happiness, let us forgive and forget them. Otherwise,we will be only increasing our BP.
09. EVERYTHING HAS A PURPOSE
Take life as it comes. Accept yourself as you are and also accept others for what they are. Everybody is unique and right in his own way.
10. OVERCOME THE FEAR OF DEATH
We all know that one day we have to leave this world. Still we are afraid of death. We think that our spouse and children will be unable to withstand our loss. But the truth is no one is going to die for you. They may be depressed for sometime. But Time heals everything and they will carry on.

KNOW MORE WOMEN CHARACTERISTICS


DESCRIPTION OF THE GENERAL QUALITIES, CHARACTERISTICS, TEMPERAMENTS, ETC, OF WOMEN
THE following table will show the peculiarities of women according to the four periods of life during which she is open to love. It may be premised that she is called Kanya from birth to the age of eight years, which is the time of Balyavastha, or childhood; and Gauri, after the white goddess Parvati, from that period to her eleventh year; Tarunyavastha when she becomes marriageable: then follow Yavavastha, young-womanhood, and Vreuddhavastha, old-womanhood.Showing Qualities to the several Ages.


AgeNameRegarded art of loveKind of congress preferredHow subjected
11-16 yearsBalaFitIn darknessBy flowers, small presents, gifts of betel, and so on
16-30 yearsTaruniDo.In lightBy gifts of dresses, pearls and ornaments
30-55 yearsPraudhaFitBoth in darkness and in lightBy attention, politeness, kindness and love
Beyond 55 yearsViddhaUnfitBecomes sick and infirmBy flattery
And further observe that there are three temperaments of women, as shown by the following characteristics:
The signs of Kapha (lymphatic or phlegmatic diathesis) are bright eyes, teeth and nails; the body is well preserved, and the limbs do not lose their youthful form. The Yoni is cool and hard, fleshy, yet delicate; and there is love and regard for the husband. Such is the lymphatic, or the highest temperament.{fr. 1}The next is the Pitta, or bilious diathesis. The woman whose bosom and nates are flaccid and pendant, not orbiculate; whose skin is white, whilst her eyes and nails are red; whose perspiration is sour, and whose Yoni is hot and relaxed; who is well versed in the arts of congress, but who cannot endure it for a long time, and whose temper is alternately and suddenly angry and joyous, such a one is held to be of the Pitta or bilious temperament.
She whose body is dark, hard, and coarse; whose eyes and finger nails are blackish, and whose Yoni, instead of being smooth, is rough as the tongue of a cow; she whose laugh is harsh; whose mind is set on gluttony; who is volatile and loquacious, whilst in congress she can hardly be satisfied, that woman is of the Vata or windy temperament, the worst of all.Furthermore, women require to be considered in connection with the previous state of their existence; the Satva, or disposition inherited from a former life, and which influences their worldly natures.
{fn. 1. In old European physiology it ranked lowest.}The Devasatva-stri, who belongs to the Gods, is cheerful and lively, pure-bodied and clean, with perspiration perfumed like the lotus-flower; she is clever, wealthy and industrious, of sweet speech and benevolent, always delighting in good works; her mind is sound as her body, .nor is she ever tired or displeased by her friends.
The Gandharvasarva-stri, who derives a name from the Gandharvas, or heavenly minstrels, is beautiful of shape, patient in mind, delighting in purity; wholly given to perfumes, fragrant substances and flowers, to singing and playing, to rich dress and fair ornaments, to sport and amorous play, especially to the Vilasa, one of the classes of feminine actions which indicate the passion of love.The Yakshasatva-stri, who derives a name from the demi-god presiding over the gardens and treasures of Kuvera{fr. 2} has large and fleshy breasts, with a skin fair as the white champa-flower (michelia champac); she is fond of flesh and liquor; devoid of shame and decency; passionate and irascible, and at all hours greedy for congress.
The Munushyasatva-stri, who belongs essentially to humanity, delights in the pleasures of friendship and hospitality. She is respectable and honest, her mind is free from guile, and she is never wearied of religious actions, vows, and penances.{fn. 2. Hindu Plutus, god of wealth.}
The Pisachasatva-stri, who is concerned with that class of demons, has a short body, very dark and hot, with a forehead ever wrinkled; she is unclean in her person, greedy, fond of flesh and forbidden things, and, however much enjoyed, she is ever eager of congress, like a harlot.The Nagasatva-stri, or snake-woman, is always in hurry and confusion; her eyes look drowsy; she yawns over and over again, and she sighs with deep-drawn respiration; her mind is forgetful and she lives in doubt and suspicion.
The Kakasatva-stri, who retains the characteristics of the crow, ever rolls her eyes about as if in pain; throughout the day she wants food; she is silly, unhappy and unreasonable, spoiling everything that she touches.The Vanarasatva-stri, or monkey-woman, rubs her eyes throughout the day, grinds and chatters with her teeth, and is very lively, active, and mercurial.
The Kharasatva-stri, who preserves the characteristics of the ass,{fr. 3} is unclean in her person, and avoids bathing, washing, and pure raiment: she cannot give a direct answer, and she speaks awkwardly and without reason, because her mind is crooked. Therefore she pleases no one.{fn. 3. The Semitic races domesticated the ass, and recognised its admirable qualities; they treated it with due respect, and they were not ashamed of being compared with. It--e.g., "Issachar is a strong ass." The early Egyptian kings (B.C. 4000-1000) had no horses in their invading hosts, and the law of Moses seems to condemn the use. The "Equus Caballus" was conquered and utilized by the Caucasians in Central Asia, and they overwhelmed its rival with abuse and contempt, attributing its creation to Vishvakarma, who caricatured the work of the gods.}
The subject of the Satvas is one requiring careful study, for the characteristics are ever varying, and only experience can determine the class to which women belonged in the former life, and which has coloured their bodies and minds in this state of existence.The woman whose bosom is hard and fleshy, who appears short from the fullness of her frame, and looks bright and light-coloured, such a one is known to enjoy daily congress with her husband.
The woman who, being thin, appears very tall and somewhat dark, whose limbs and body are unenergetic and languid, the effect of involuntary chastity, such a one is "Virahini," who suffers from long separation from her husband and from the want of conjugal embraces.A woman who eats twice as much as a man, is four times more reckless and wicked, six times more resolute and obstinate, and eight times more violent in carnal desire. She can hardly control her lust of congress, despite the shame which is natural to the sex.
The following are the signs by which the wise know that a woman is amorous: She rubs and repeatedly smoothes her hair (so that it may look well). She scratches her head (that notice may be drawn to it). She strokes her own cheeks (so as to entice her husband). She draws her dress over her bosom, apparently to readjust it, but leaves her breasts partly exposed. She bites her lower lip, chewing it, as it were. At times she looks ashamed without a cause (the result of her own warm fancies), and she sits quietly in the corner (engrossed, by concupiscence). She embraces her female friends, laughing loudly and speaking sweet words, with jokes and jests, to which she desires a return in kind. She kisses and hugs young children, especially boys. She smiles with one cheek, loiters in her gait, and unnecessarily stretches herself under some pretence or other. At times she looks at her shoulders and under her arms. She stammers, and does not speak clearly and distinctly. She sighs and sobs without reason and she yawns whenever she wants tobacco, food, or sleep. She even throws herself in her husband's way and will not readily get out of his path.The following are the eight signs of indifference to be noted in womankind: When worldly passion begins to subside, the wife does not look straight between her husband's eyes. If anything be asked of her, she shows unwillingness to reply. If the man draw near her, and look happy, she feels pained. If he departs from her she shows symptoms of satisfaction. When seated upon the bedstead, she avoids amatory blandishments and lies down quietly to sleep. When kissed or toyed with she jerks away her face or her form. She cherishes malicious feelings towards her husband's friends; and finally, she has no respect nor reverence for his family. When these signs are seen, let it be known that the wife is already weaned from conjugal desires.
The following are the principal causes which drive women to deviate from the right way, and to fall into the society of profligates: 1. Remaining, when grown up, in her Maher, or mother's house, as opposed to that of her husband's parents. 2. Evil communication with the depraved of her own sex. 3. The prolonged absence of her husband. 4. Living in the society of vile and licentious men. 5. Poverty and the want of good food and dress. 6. Mental trouble, affliction, and unhappiness, causing her to become discontented and reckless.The following are the fifteen principal causes which make women unhappy: 1. The parsimony of parents and husbands, because the young are naturally generous. 2. Receiving too much respect or reverence when they are lighthearted; also being kept in awe by those with whom they would be familiar, and a too strict restraint as regards orderly and guarded deportment. 3. Trouble of disease and sickness. 4. Separation from the husband and the want of natural enjoyment. 5. Being made to work too hard. 6. Violence, inhumanity, and cruelty, such as beating. 7. Rough language and abuse. 8. Suspicion that they are inclined to evil. 9. Intimidation and threats of punishment for going astray. 10. Calumny, accusing of ill deeds, and using evil words about them. 11. Want of cleanliness in person or dress. 12. Poverty. 13. Grief and sorrow. 14. Impotence of the husband. 15. Disregard of time and place in the act of love.
The following are the twelve periods when women have the greatest desire for congress, and at the same time are most easily satisfied: 1. When tired by walking and exhausted with bodily exercise. 2. After a long want of intercourse with the husband, such as in the case of the Virahini. 3. When a month after childbirth has elapsed. 4. During the earlier stages of pregnancy. 5. When dull, idle and sleepy. 6. If recently cured of fever. 7. When showing signs of wantonness or bashfulness. 8. When feeling unusually merry and happy. 9. The Ritusnata,{fr. 4} immediately before and after the monthly ailment. 10. Maidens enjoyed for the first time. 11. Throughout the spring season. 12. During thunder, lightning and rain. At such times women are easily subjected to men.{fn. 4. Ritu-snata is the woman, who, on the fourth day, has bathed and become pure.}
And furthermore, learn that there are four kinds of the Priti, or love-tie connecting men and women:1. Naisargiki-priti is that natural affection by which husband and wife cleave to each other like the links of an iron chain. It is a friendship amongst the good of both sexes.
2. Vishaya-priti is the fondness born in the woman, and increased by means of gifts, such as sweetmeats and delicacies, flowers, perfumery, and preparations of sandalwood, musk, saffron, and so forth. It partakes, therefore, of gluttony, sensuality and luxury.3. Sama-priti is also so far sensual, as it arises from the equally urgent desires of both husband and wife.
4. Abhyasiki-priti is the habitual love bred by mutual society: it is shown by walking in fields, gardens and similar places; by attending together at worship, penances and self-imposed religious observances; and by frequenting sportive assemblies, plays and dances, where music and similar arts are practised.And, moreover, let it be noted, that the desires of the woman being colder,{fr. 5} and slower to rouse than those of the man, she is not easily satisfied by a single act of congress; her slower powers of excitement demand prolonged embraces, and if these be denied her, she feels aggrieved. At the second act, however, her passions being thoroughly aroused, she finds the orgasm more violent, and then she is thoroughly contented. This state of things is clean reversed in the case of the man, who approaches
{fn. 5. This is the Hindu view: The Moslems hold that the desires of a woman are ten times stronger than those of a man. Both are right in certain exceptions; for instance the male is the stronger in dry climates, the female in the hot, damp and depressing.}the first act burning with love heat, which cools during the second, and which leaves him languid and disinclined for a third. But the wise do not argue therefrom, that the desires of the woman, as long as she is young and strong, are not at the full as real and urgent as those of the man. The custom of society and the shame of the sex may compel her to conceal them and even to boast that they do not exist; yet the man who has studied the Art of Love is never deceived by this cunning.
And here it is necessary to offer some description of the Yoni; it being of four kinds.1. That which is soft inside as the filaments (pollen?) of the lotus-flower; this is the best.
2. That whose surface is studded with tender flesh-knots and similar rises.3. That which abounds in rolls, wrinkles, and corrugations; and
4. That which is rough as the cow's tongue; this is the worst.Moreover, in the Yoni there is an artery called Saspanda; which corresponds with that of the Linga, and which, when excited by the presence and energetic action of the latter, causes Kama-salila to flow. It is inside and towards the navel, and it is attached to certain roughnesses (thorns), which are peculiarly liable to induce the paroxysm when subjected to friction. The Madana-chatra (the clitoris){fr. 6}, in the upper part of the Yoni, is that portion which projects like the plantain-shoot sprouting from the ground; it is connected with the Mada-vahi (sperm-flowing) artery, and causes the latter to overflow. Finally, there is an artery, termed Purna-chandra, which is full of the Kama-salila, and to this the learned men of old attribute the monthly ailment.
{fn. 6. The "Fons et scaturigo Veneris" of the classics. It need hardly be remarked that the Hindus, like the ancients in Europe, believed the Kama-salila of women to be in every way like that of men; the microscope was required for the detection of the spermatozoa in one sex only. "Clitoris" means "shutter"; and hence the French clitoriser, to tickle it.}