Showing posts with label Main news. Show all posts
Showing posts with label Main news. Show all posts

പ്രവാസികളുടെ അടിയന്തിര ശ്രദ്ധക്ക്

sankar-edakurussi

സിവില്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പില്‍ ഒപ്പിട്ടു നല്‍കുന്നവര്‍ ജാഗ്രത പാലിക്കണം.
സിവില്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പില്‍ ഒപ്പിട്ടു കൊടുത്തിന്റെ പേരില്‍ നിരവധി ഇന്ത്യക്കാര്‍ ‍ കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്നു. ജോലി ആവശ്യാ ര്‍ത്ഥവും മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ വേണ്ടത്ര ശ്രദ്ധയില്ലാതെ ഒപ്പിട്ടു നല്‍കുന്നതുമായ തങ്ങളുടെ സിവില്‍ ഐഡി കോപ്പി നല്‍കിയവര്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്നത് കുറെ നാളുകള്‍ക്ക് ശേഷമാണ്. ഭൂരിഭാഗം പേരും തങ്ങള്‍ അകപ്പെട്ടേക്കാവുന്ന കെണി മനസ്സിലാക്കാതെയാണ് തങ്ങളുടെ സിവില്‍ ഐഡി കോപ്പികള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നത്. പഴയ സിവില്‍ ഐഡി കാര്‍ഡു കോപ്പികളാണ് കുറെ നാളുകള്‍ക്ക് ശേഷം കോടതിയില്‍ കേസുകളായും യാത്ര വിലക്കായും ഇന്ത്യക്കാരുടെ ഉറക്കം കെടുത്തുന്നത്. തങ്ങള്‍ പണം കടം വാങ്ങി തിരിച്ചടക്കതതിനാല്‍ തങ്ങള്‍ക്കെതിരെ കേസ് നില നില്‍ക്കുന്നു എന്ന് തിരിച്ചറിയുന്നത് വളരെ മാസങ്ങള്‍ക്ക് ശേഷമാണ്. മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ അനുകരിക്കാവുന്ന ഒപ്പുകളാണ് മിക്കവരും ഉപയോഗിക്കുന്നത് എന്നതും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ബിദുനികളാണ് ഇത്തരം തട്ടിപ്പു നടത്തുന്നവരില്‍ പ്രധാനികളെങ്കിലും ഈ വിധം തട്ടിപ്പുകള്‍ തൊഴിലാക്കിയ ഇന്ത്യാക്കാരും നിരവധിയുണ്ട്. ഇത്തരം കെണികളില്‍പ്പെട്ട ആളുകളുടെ എണ്ണം ദിനം പ്രതി കൂടിവരുന്ന സാഹചര്യത്തില്‍ ഭാവിയിലെങ്കിലും രേഖകള്‍ കൈമാറുമ്പോള്‍ വേണ്ടത്ര ജാഗ്രത കാട്ടണമെന്നും ഇങ്ങനെ രേഖകള്‍ കൈമാറേണ്ടി വരുന്ന സാഹചര്യത്തില്‍ നിയമ ഉപദേശം ആവശ്യമുണ്ടെങ്കില്‍ തങ്ങളുടെ ഇന്‍ര്‍ നാഷണല്‍ ഡസ്‌കിന്റെ ഹോട്ട് ലൈനുകളായ 99959334, 55645858 എന്നീ നമ്പറുകളില്‍ വിളിച്ച് ഉപദേശം നേടാവുന്നതാണെന്നും അല്‍-ഖതാമിഅല്‍-ജറൈവി ലോ ഫേമിലെ കുവൈറ്റി അഭിഭാഷകനായ അഡ്വ. സഅദു് അല്‍-ജറൈവി അറിയിച്ചു.

സം ഗീത ക്ലാസ്സ് in online

sankar-edakurussi
do you wan,t a tabla teacher  in online ?
if yes please go to home page and click sangeetha class and click basic link

സം ഗീത ക്ലാസ്സ്
തബല ട്യുടോറിയല്‍  യു ടൂബില്‍ നിന്ന് വഴി ഡൌണ്‍ ലോഡ് ചെയ്ത് ഉപയൊഗിക്കാം

ഫോണ്‍ വിളികള്‍ ശല്യമാകുന്നത് തടയാന്‍

sankar-edakurussi
ദില്ലി: പരസ്യ കമ്പനികളുടെ ആവര്‍ത്തിച്ചുള്ള ഫോണ്‍ വിളികള്‍ ഉപയോക്താക്കള്‍ക്ക് ശല്യമാകുന്നത് തടയാന്‍ ടെലികോം അതോറിറ്റി നടപടികള്‍ ആവിഷ്‌ക്കരിയ്ക്കുന്നു. പരസ്യവുമായി ബന്ധപ്പെട്ട ഫോണ്‍ വിളികള്‍ക്കുള്ള മാര്‍ഗനിര്‍ദേശം ട്രായ് ചൊവ്വാഴ്ച പ്രഖ്യാപിക്കും. വ്യവസ്ഥകള്‍ ലംഘിക്കുന്ന ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് വന്‍തുക പിഴചുമത്തും. 

ടെലിമാര്‍ക്കറ്റിങ് സ്ഥാപനങ്ങള്‍ക്ക് 700 സീരീസിലുള്ള നമ്പറും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് അനാവശ്യ കോളുകള്‍ തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കും. ശല്യപ്പെടുത്തരുതെന്ന അപേക്ഷ ഉപയോക്താവില്‍ നിന്ന് ലഭിച്ച ശേഷവും വിളികള്‍ തുടരുകയാണെങ്കില്‍ 

ടെലിമാര്‍ക്കറ്റിങ് കമ്പനിക്ക് 25,000 രൂപയും തെറ്റ് ആവര്‍ത്തിച്ചാല്‍ 75,000 രൂപയും പിഴ ചുമത്തും. ആറു തവണ വ്യവസ്ഥ തെറ്റിക്കുകയാണെങ്കില്‍ രണ്ട് ലക്ഷം രൂപയാവും പിഴ ചുമത്തിയേക്കും. നാലു പ്രാവശ്യം വ്യവസ്ഥ തെറ്റിക്കുന്ന സേവനദാതാക്കളില്‍ നിന്ന് പത്ത് ലക്ഷം രൂപ വരെ ഈടാക്കും. പിന്നീട് ഫോണ്‍ നമ്പറും വിച്ഛേദിയ്ക്കും. 

പരസ്യകമ്പനികളുടെ വിളികള്‍ക്കെതിരെ ഫോണ്‍ ഉപയോക്താക്കളുടെ പരാതി വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ട്രായ് തീരുമാനിച്ചത്. എന്‍ഡിഎന്‍സി (നാഷണല്‍ ഡുനോട് കാള്‍) സംവിധാനം 2007ല്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇത് കാര്യക്ഷമമല്ലെന്ന് ആക്ഷേമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം പ്രഖ്യാപിക്കുന്നത്.
by net

ഇന്‍റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ ദുരുപയോഗം

sankar-edakurussi
തിരുവനന്തപുരം: ഇന്‍റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ ദുരുപയോഗം സംബന്ധിച്ച് സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പോലീസിന് ലഭിച്ച പരാതികള്‍ നാല്‍പ്പതിനായിരത്തോളം. ഇവയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പരാതികള്‍ അഞ്ചുശതമാനത്തില്‍ താഴെ മാത്രം. എന്നാല്‍ 'ഹൈടെക് പരാതികളില്‍' രാഷ്ട്രീയം കലര്‍ന്നാല്‍ പെറ്റിക്കേസുകള്‍ പോലും ഊരാക്കുടുക്കായി മാറുന്നു.

സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെക്കുറിച്ചുള്ള പരാമര്‍ശമടങ്ങിയ സന്ദേശം തമാശയ്ക്ക് ഫോര്‍വേഡ് ചെയ്ത കുറ്റിപ്പുറം സ്വദേശി മൊയ്തുവിനുനേരെ സൈബര്‍ പോലീസ് സന്നാഹങ്ങളൊരുക്കുകയാണെങ്കിലും പതിനായിരക്കണക്കിന് മറ്റു പരാതികള്‍ എങ്ങുമെത്താതെ പോവുകയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറ്റം നടത്തിയപ്പോഴും തങ്ങളുടെ വെബ്‌സൈറ്റുകള്‍ വികൃതമാക്കപ്പെട്ടതായി സര്‍ക്കാര്‍ സെക്രട്ടറിമാര്‍ പരാതി നല്‍കിയപ്പോഴും കാണിക്കാത്ത ഊര്‍ജസ്വലത, പാര്‍ട്ടി സെക്രട്ടറി നല്‍കിയ പരാതിഅന്വേഷിക്കാന്‍ സൈബര്‍ പോലീസ് കാണിച്ചുവെന്ന് ആരോപണമുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് പിണറായി വിജയന്റെ വീടിനെക്കുറിച്ച് വന്ന തെറ്റായ ഇ-മെയില്‍ സന്ദേശത്തിന് പിന്നിലുള്ളവരെ കണ്ടെത്താനും പോലീസ് ജാഗരൂകരായിരുന്നു. കേസ് ചെറുതാണെങ്കിലും 2009 മുതല്‍ നടപ്പിലാക്കുന്ന ഇന്ത്യന്‍ ഐ.ടി.(ഭേദഗതി) നിയമത്തെക്കുറിച്ച് ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ കൂടിയാണ് അന്ന് ഇ-മെയില്‍ സന്ദേശത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ തങ്ങള്‍ കര്‍ശന നിലപാടെടുത്തതെന്നായിരുന്നു സൈബര്‍ പോലീസിന്റെ വിശദീകരണം.

സൈബര്‍പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍ 2006-ലാണ് സംസ്ഥാന പോലീസ് ഹൈടെക് സെല്‍ തുടങ്ങിയത്. 2008-ല്‍ ജില്ലകള്‍ അടിസ്ഥാനമാക്കി അന്വേഷണ സംവിധാനം തുടങ്ങി. 2009 ജൂലായില്‍ തിരുവനന്തപുരത്ത് സൈബര്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതിനുപുറമെ പോലീസ് സ്റ്റേഷനുകളില്‍ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ കേസുകള്‍ അന്വേഷിക്കാമെന്ന നിര്‍ദേശവും നല്‍കി. ഈ സംവിധാനങ്ങളിലെല്ലാം കൂടി 2009 വരെ 36000 പരാതികള്‍ ലഭിച്ചു. ഈ വര്‍ഷം ഇതുവരെ അത് 40000 കടന്നു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സൈബര്‍ സെല്ലില്‍ മാത്രം പ്രതിദിനം മുപ്പതോളം പരാതികള്‍ ലഭിക്കുന്നുണ്ട്. ഇവയില്‍ പകുതിയോളം മൊബൈല്‍ ഫോണ്‍ സംബന്ധമായ കേസുകളാണ്. മിക്കവയും ജില്ലാതലത്തില്‍ ഒത്തുതീര്‍പ്പാക്കുകയോ പ്രതികളെ താക്കീത് നല്‍കി ഫയല്‍ അവസാനിപ്പിക്കുകയോ ആണ് പതിവ്. മൊബൈല്‍ ഫോണ്‍ സംബന്ധമായ പരാതികള്‍ കഴിഞ്ഞാല്‍ ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ഐ.ഡി.മാറ്റല്‍, ഓണ്‍ലൈന്‍ തൊഴില്‍, ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പുകള്‍, വിവാഹപ്പരസ്യ തട്ടിപ്പുകള്‍, ഇ-മെയില്‍ നുഴഞ്ഞുകയറ്റം എന്നിങ്ങനെയുള്ള പരാതികളാണ് പോലീസിന് ഏറെയും ലഭിക്കുന്നത്.

നാലായിരത്തോളം പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും 26 കേസുകള്‍ മാത്രമാണ് ഈവര്‍ഷം സൈബര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പിണറായി വിജയനുമായി ബന്ധപ്പെട്ട രണ്ടു കേസുകള്‍, ശശി തരൂര്‍ എം.പിയ്ക്ക് നേരെയുണ്ടായ വധഭീഷണി, സംസ്ഥാനത്തെ പ്രധാന നഗരങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണി, നായര്‍ സമുദായത്തെ അധിക്ഷേപിച്ചുവെന്നു കാണിച്ച് എന്‍.എസ്.എസ്. നല്‍കിയ പരാതി എന്നിവയാണ് ഇതില്‍ പ്രമാദമായ കേസുകള്‍. ഇവ വിചാരണയുടെ വിവിധ ഘട്ടങ്ങളിലാണ്. നാളിതുവരെ ഒരൊറ്റ സൈബര്‍ കേസ്സില്‍ മാത്രമേ പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുള്ളൂ. 2006-ല്‍ പെരുമ്പാവൂരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ്സില്‍സഹപ്രവര്‍ത്തകനെതിരെ ഇന്‍റര്‍നെറ്റിലൂടെ അശ്ലീല പ്രചാരണം നടത്തിയ പാസ്റ്ററാണ് സൈബര്‍ കേസ്സില്‍ ശിക്ഷിക്കപ്പെട്ടയാള്‍
 

.Courtesy:  mathrubhoomi&net

ഗൂഗിളിന്റെ നെറ്റ് ബൂക്ക്

sankar-edakurussi


Google Chrome netbooks are coming.

Google Chrome OS is one of the most eagerly awaited entities in the world of tech. Just like most Google services (remember Gmail remaining in BETA for well over 3 years), Chrome OS is also taking its time. But going by the present news, the OS may materialize sooner than we expect.
Many news sources, most emphatically the Taiwanese Digitimes, are equivocating views of hardware manufacturers shipping Chrome powered netbooks quite soon. And if the rumours are to be believed, those thinking of launching Chrome netbooks include Acer and HP, among many others.
But what catches the eye is the fact that Google itself may have plans of launching the first ARM powered netbook by the end of November (or perhaps early December). Sounds similar? Yes, Google adopted a somewhat similar strategy with its Android powered Google Nexus One.
Talking about the Chrome OS, it surely has one thing to its credit: the fact that it stands on the shoulders of a giant. And looking at the monumental rise in popularity of the Chrome web browser owing to its ease of use and simplicity, there seems to be no plausible reason to doubt the success of Chrome OS. Google have been talking about it as an Operating System, custom-built for the internet surfer keeping the netbooks in mind. Simply put, it means a minimalist environment that provides all (or most) of the functionality of an operating system in a browser-like tabbed interface. Based on a Linux kernel, Chrome OS is expected to resemble the browser in terms of UI.
Apparently, Linux based netbooks haven’t had much success in the past, but this can be attributed to the general users’ apathy towards UNIX. With Google deciding to ride the bandwagon, the scene is surely bound to change towards good.
by net

കുറക്കൂ ടെന്‍ ഷന്‍ .സ്വീകരിക്കൂ ഈ മാര്‍ ഗങ്ങള്‍

sankar-edakurussi
1. Get up 15 minutes earlier
2. Prepare for the morning the night before
3. Avoid tight fitting clothes
4. Avoid relying on chemical aids
5. Set appointments ahead
6. Don't rely on your memory ... write it down
7. Practice preventive maintenance
8. Make duplicate keys
9. Say "no" more often
10.Set priorities in your life
11. Avoid negative people
12. Use time wisely
13. Simplify meal times
14. Always make copies of important papers
15. Anticipate your needs
16.. Repair anything that doesn't work properly
17. Ask for help with the jobs you dislike
18. Break large tasks into bite size portions
19. Look at problems as challenges
20. Look at challenges differently
21. Unclutter your life
22. Smile
23. Be prepared for rain
24. Tickle a baby
25. Pet a friendly dog/cat
26. Don't know all the answers
27. Look for a silver lining
28. Say something nice to someone
29. Teach a kid to fly a kite
30. Walk in the rain
31. Schedule play time into every day
32. Take a bubble bath
33. Be aware of the decisions you make
34. Believe in yourself
35. Stop saying negative things to yourself
36. Visualize yourself winning
37. Develop your sense of humor
38. Stop thinking tomorrow will be a better today
39. Have goals for yourself
40. Dance a jig
41. Say "hello" to a stranger
42. Ask a friend for a hug
43. Look up at the stars
44. Practice breathing slowly
45. Learn to whistle a tune
46. Read a poem
47. Listen to a symphony
48. Watch a ballet
49. Read a story curled up in bed
50. Do a brand new thing
51. Stop a bad habit
52. Buy yourself a flower
53. Take time to small the flowers
54. Find support from others
55. Ask someone to be your "vent-partner"
56. Do it today
57. Work at being cheerful and optimistic
58. Put safety first
59. Do everything in moderation
60. Pay attention to your appearance
61. Strive for Excellence NOT perfection
62. Stretch your limits a little each day
63. Look at a work of art
64. Hum a jingle
65. Maintain your weight
66. Plant a tree
67. Feed the birds
68. Practice grace under pressure
69. Stand up and stretch
70. Always have a plan "B"
71. Learn a new doodle
72. Memorize a joke
73. Be responsible for your feelings
74. Learn to meet your own needs
75. Become a better listener
76. Know your limitations and let others know them, too
77. Tell someone to have a good day in Latin
78. Throw a paper airplane
79. Exercise every day
80. Learn the words to a new song
81. Get to work early
82. Clean out one closet
83. Play patty cake with a toddler
84. Go on a picnic
85. Take a different route to work
86. Leave work early (with permission)
87. Put air freshener in your car
88.. Watch a movie and eat popcorn
89. Write a note to a far away friend
90. Go to a ball game and scream
91. Cook a meal and eat it by candlelight
92. Recognize the importance of unconditional love
93. Remember that stress is an attitude
94. Keep a journal
95. Practice a monster smile
96. Remember you always have options
97. Have a support network of people, places and things
98. Quit trying to fix other people
99. Get enough sleep
100.Talk less and listen more
101.Freely praise other people

ചില്‍ ചില്‍ ചിലി

ലോകത്തിലെ എല്ലമനുഷ്യരേയും പോലെ നമുക്കും സന്തോഷിക്കാം
ചിലി ഖനിയില്‍ കുടുങ്ങിയവര്‍ തിരികെ ജീവിതതിലേക്ക്

KSEB's news

As part of its strategy to introduce IT-enabled services and operations, the Kerala State Electricity Board (KSEB) is getting ready to launch a new-look web site which, board officials say, will act as a gateway for serving customers. The web site promises services such as online bill payment, bill view and print, complaint registration and tracking and search to locate contact persons and offices in the hierarchy with addresses, phone numbers and e-mail ids, a board official told The Hindu.

A calendar of important events and news of tenders and orders will also be posted on www.kseb.in.

The web site has been developed on a free-and-open-source-software (FOSS) platform by the information technology wing of the board in Kozhikode. While the open source solution Joomla has been used for its content management system, the programming language is PHP and the database software, MySQL, all FOSS solutions.

The web site will enable consumers of low-tension power in model sections to view and print their latest power bills. Those in the high- and extra-high-tension categories can also make online payments — in three months. Once the records of domestic consumers are computerised, the online bill payment system will be available to all.

Those wishing to plan their power consumption or crosscheck their power bills can use the “LT tariff calculator” on the web site. The consumer can arrive at his or her power bill by entering the consumption level and tariff. The consumption levels can also be calculated.

The public can use the web site to e-mail complaints about power theft to the board's vigilance wing, headed by an Inspector-General of Police. They can download tenders and application forms and get details of the latest tariff structure, answers to FAQs (frequently asked questions) and meter-testing facilities.

A committee constituted by the board has held discussions with major stakeholders before finalising the design of the web site, which will be hosted at the State Data Centre, Thiruvanan- thapuram.

കേരളത്തില്‍ആത്മഹത്യ നിരക്ക്

കഴിഞ്ഞ ഒരു ദശകത്തിലേറെയായി കേരളത്തിലെ ആത്മഹത്യാനിരക്ക് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍വെച്ച് ഏറ്റവും കൂടുതലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ ആത്മഹത്യാനിരക്ക് അഖിലേന്ത്യാതലത്തിലുള്ള നിരക്കിന്റെ മൂന്നിരട്ടിയോളമാണ്. പ്രതിവര്‍ഷം, ഒരു ലക്ഷം പേരില്‍ 26 പേര്‍ വീതം കേരളത്തില്‍ ആത്മഹത്യചെയ്യുമ്പോള്‍, അഖിലേന്ത്യാനിരക്ക് ഒരു ലക്ഷം പേരില്‍ പത്തു പേര്‍ എന്ന നിലയിലാണ്. ഒരു വര്‍ഷം ഒന്‍പതിനായിരത്തോളം പേര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. ഇതിന്റെ പത്തിരട്ടിയിലേറെപ്പേര്‍ ആത്മഹത്യാശ്രമം നടത്തി പരാജയപ്പെടുന്നതായും കാണുന്നു.

ഒരിക്കല്‍ ആത്മഹത്യാശ്രമം നടത്തി രക്ഷപ്പെട്ട വ്യക്തി, അടുത്ത ആറുമാസത്തിനുള്ളില്‍ വീണ്ടും ശ്രമം നടത്താനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ആത്മഹത്യാപ്രവണത പ്രദര്‍ശിപ്പിക്കുന്നുവരെയും ഒരു ശ്രമം നടത്തി രക്ഷപ്പെട്ടവരെയും പ്രത്യേകം ശ്രദ്ധിക്കാന്‍ വീട്ടുകാര്‍ തയ്യാറാവണം. വിഷമങ്ങള്‍ പറയുന്ന വ്യക്തിക്കു മുന്നില്‍ ഒരു നല്ല ശ്രോതാവായിരിക്കുക എന്നതാണ് നമുക്കു ചെയ്യാവുന്ന ഏറ്റവും നല്ക കാര്യം.

ഒരുപക്ഷേ, ക്ഷമയോടെ കാര്യങ്ങള്‍ കേട്ടിരിക്കുന്ന ഒരാളോട് തുറന്നു സംസാരിക്കുന്നതുപോലും ഒരു വ്യക്തിയെ ആത്മഹത്യാശ്രമത്തില്‍നിന്ന് പിന്തിരിപ്പിച്ചേക്കാം.
Courtesy: Mathrubhumi.

EARN POWER INDIA

Washington, Sep 21 (IANS) India Is Listed As The Third Most Powerful Country In The World After The US And China And The Fourth Most Powerful Bloc After The US, China And The European Union In A New Official US Report.The New Global Power Lineup For 2010 Also Predicted That New Delhi's Clout In The World Will Further Rise By 2025, According To 'Global Governance 2025' Jointly Issued By The National Intelligence Council (NIC) Of The US And The European Union's Institute For Security Studies (EUISS).Using The Insights Of A Host Of Experts From Brazil, Russia, India And China, Among Others, And Fictionalised Scenarios, The Report Illustrates What Could Happen Over The Next 25 Years In Terms Of Global Governance.In 2010, The US Tops The List Of Powerful Countries/Regions, Accounting For Nearly 22 Percent Of The Global Power.The US Is Followed By China With European Union At 16 Percent And India At Eight Percent. India Is Followed By Japan, Russia And Brazil With Less Than Five Percent Each.According To This International Futures Model, By 2025 The Power Of The US, EU, Japan And Russia Will Decline While That Of China, India And Brazil Will Increase, Even Though There Will Be No Change In This Listing.By 2025, The US Will Still Be The Most Powerful Country Of The World, But It Will Have A Little Over 18 Percent Of The Global Power.The US Will Be Closely Followed By China With 16 Percent, European Union With 14 Percent And India With 10 Per Cent.'The Growing Number Of Issues On The International Agenda, And Their Complexity, Is Outpacing The Ability Of International Organisations And National Governments To Cope,' The Report Warns.This Critical Turning Point Includes Issues Of Climate Change, Ethnic And Regional Conflicts, New Technology, And The Managing Of Natural Resources.The Report Also Highlights The Challenges Proponents Of Effective Global Governance Face.On One Hand, Rapid Globalistion, Economic And Otherwise, Has Led To An Intertwining Of Domestic Politics And International Issues And Fueled The Need For More Cooperation And More Effective Leadership.But On The Other Hand, An Increasingly Multipolar World, Often Dominated By Non-State Actors, Have Put A Snag In Progress Toward Effectual Global Governance, It Said.

കള്ള് പെരുപ്പിക്കാന്‍ കൊളംബോ പേസ്റ്റ്

കള്ള് പെരുപ്പിക്കാന്‍ കൊളംബോ പേസ്റ്റ്

തിരുവനന്തപുരം: കള്ള് പെരുപ്പിക്കാന്‍കൊളംബോ പേസ്റ്റ്. വീര്യംകൂട്ടാന്‍ ഡയസേപാമും മെത്തനോളും. ഇതാണ് നാട്ടില്‍സുലഭമായ വ്യാജക്കള്ളിന്റെ രസതന്ത്രം. കേരളത്തില്‍ ആകെഉത്പാദിപ്പിക്കപ്പെടുന്ന നാലുലക്ഷം ലിറ്റര്‍ കള്ള് 20 ലക്ഷം ലിറ്ററാക്കിപെരുപ്പിക്കുന്നത് ഇങ്ങനെയാണ്.

കള്ളുഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന ഘട്ടം മുതല്‍ ആരംഭിക്കുന്നക്രമക്കേടും നിയമലംഘനവും വ്യാജമദ്യനിര്‍മാണവും വില്പനയുംവരെ ഒരുതടസ്സവുമില്ലാതെ തുടരുന്നു. ഒരു കള്ളുഷാപ്പിന് ലൈസന്‍സ് ലഭിക്കുന്നതിന്കുറഞ്ഞത് 50 തെങ്ങുകളെങ്കിലും ചെത്തണമെന്നാണ് ചട്ടം. 500, 1000 എന്നിങ്ങനെചെത്തുന്ന തെങ്ങുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടി 'വൃക്ഷക്കരം' അടച്ചാണ്ഷാപ്പുടമകള്‍ ലൈസന്‍സ് നേടുന്നത്. 1000 തെങ്ങുകള്‍ ചെത്തി കള്ള്ഉത്പാദിപ്പിക്കുന്നതായി കണക്ക് പെരുപ്പിച്ച് കാട്ടുന്നതിനാണ് കൂടുതല്‍തെങ്ങുകള്‍ക്ക് വൃക്ഷക്കരം കരാറുകാര്‍ അടയ്ക്കുന്നത്.

തെങ്ങ് ചെത്തി ഉത്പാദിപ്പിക്കുന്ന 200 ലിറ്റര്‍ കള്ള് 1000 ലിറ്റര്‍ആക്കുന്നതിനാണ് കൊളംബോപേസ്റ്റും ഡയസേപാമും ഉപയോഗിക്കുന്നത്. ശരിയായകള്ളില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചശേഷം ആവശ്യത്തിന്ഡയസേപാമും കൊളംബോപേസ്റ്റും ചേര്‍ക്കുക എന്നതാണ് രീതി. കള്ളിന്റെരൂപഭാവങ്ങള്‍ ലഭിക്കുന്നതിനാണ് കൊളംബോപേസ്റ്റ്. ലഹരിക്കുവേണ്ടിയാണ് ഡയസേപാം ചേര്‍ക്കുന്നത്. ഡയസേപാം ഗുളികയ്ക്ക് ഇപ്പോള്‍ വില വളരെ കൂടുതലായതുകൊണ്ടും പലപ്പോഴും കിട്ടാതെവരുന്നതുകൊണ്ടുമാണ് മെത്തനോള്‍ ഉപയോഗിച്ചുതുടങ്ങിയത്.

ഡയസേപാമിനെ അപേക്ഷിച്ച് മെത്തനോള്‍ അപകടകാരിയാണ്. ഇതാണ് ദുരന്തത്തിന് കാരണമാകുന്നത്
 .