Showing posts with label general information. Show all posts
Showing posts with label general information. Show all posts

Purple Sweet Potato - Super Food?

sankar-edakkurussi
The purple sweet potato: The latest in a long line of potential ‘Superfoods’


The purple sweet potato, the latest food item presented to the general public as a potential superfood. The potato’s colouring contained the chemical anthocyanin, which is known to lower the risk of cancer and could even possibly slow down certain types of the disease. The colour is the important part because the purple colour is responsible for the amount of anthocyanin in the potato. Scientists have already used two strands of anthocyanin to treat colon cancer and found that the pigment slowed down the growth of cancerous cells. Anthocyanin, which produces red, blue or purple colours in different types of food, can also be found in blueberries, red grapes and red cabbage, however the specially grown purple sweet potato has a higher concentration of the chemical than any other species of potato. Dr Weiqun Wang, who was also involved in testing the potato, has said that the new purple sweet potato tasted sweeter than other potatoes but was still perfectly edible. According to Wang, “It’s good not only for cancer prevention but other benefits like antioxidants as well.”
SWEET POTATO (Kamote) far exceeds the nutrition and health values of rice.


Here are the benefits of substituting rice with kamote:

1. Sweet potato is more filling and suppresses hunger pangs longer. It is also cheaper than rice.

2. Unlike rice, it is easy to grow. It grows in backyards with or without fertilizers. Local government executives can provide their poor communities with idle government land for planting kamote which the entire community can share.

3. Unlike rice which needs to be eaten with a dish, Sweet Potato tastes good and can be eaten by itself. Thus, substituting rice with sweet potato saves money for other needs.

4. Rice cannot match the nutritional values of potato. Because rice converts to sugar in the body, the Philippines registers as a top producer of diabetics in the world. The poor tends to load up on rice and less on the dish which are more expensive. That makes them vulnerable to diabetes, an ailment known in developed countries as a rich man’s disease.

5. The nutritional values of a 3 oz. baked sweet potato are: calories 90, fat 0 g, saturated fat 0 g, cholesterol 0 mg, carbohydrate 21 g, protein 2 g, dietary fiber 3 g, sodium 36 mg



6. Too much rice consumption can make you sick, but sweet potato(kamote) can bring you to health and keep away some health problems. These have been proved medically.



Sweet Potato (kamote) lowers hypertension, bad cholesterol and even blood sugar when eaten as as a substitute to rice! (Wonder if they mean white rice or brown rice as well....) The purple sweet potato (kamote) is particularly effective for lowering hypertension.



The Korean medical documentary credits the sweet potato (kamote) as high fiber and is one of the best foods that one can eat to prevent cancer!


രക്ഷിതാക്കളേ ശ്രദ്ധിക്കൂ... ഒരു നിമിഷം.


രക്ഷിതാക്കളേ ശ്രദ്ധിക്കൂ... ഒരു നിമിഷം...
ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍വിട്ടു വരുമ്പോള്‍ ബൈക്കിലെത്തിയ പയ്യന്‍ ഒരു പൊതി കൈമാറുന്നു. ആദ്യം അമ്പരന്ന കുട്ടി അഴിച്ചപ്പോള്‍ പുത്തന്‍ മൊബൈല്‍ സെറ്റ്. തന്റെ നമ്പറും പേരും അതിലുണ്ടെന്നും മൊബൈല്‍ സൈലന്റ്‌മോഡിലാണെന്നും പറഞ്ഞ് കക്ഷി മിന്നായം പോലെ സ്ഥലം വിട്ടു. ഏഴാം ക്ലാസുകാരി ചൂണ്ടയിലകപ്പെടാന്‍ പിന്നെ സമയം വേണ്ടി വന്നില്ല. ക്ലാസില്‍ മായാലോകത്തിരുന്ന കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അധ്യാപകര്‍ വിവരം അറിയിച്ചപ്പോഴാണ് രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ബന്ധം അറിയുന്നത്. അവളെ ചോദ്യം ചെയ്തപ്പോഴാണ് അജ്ഞാതനായ 'ചേട്ടന്‍' നല്‍കിയ സമ്മാനവും അവര്‍ തമ്മിലുള്ള ബന്ധവും ഞെട്ടലോടെ രക്ഷിതാക്കള്‍ മനസ്സിലാക്കിയത്. മൊബൈല്‍ കിട്ടിയിട്ട് നാലു ദിവസമേ ആയുള്ളൂ എന്ന് കുട്ടി. മകളെ വലയിലാക്കിയവരെ കണ്ടെത്താന്‍ പിതാവ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ഒപ്പം മകളെ കൗണ്‍സലങ്ങിന് വിധേയയാക്കി. മൊബൈല്‍ നല്‍കിയ 'ചേട്ടനു'മായി ബന്ധം തുടങ്ങിയിട്ട് രണ്ടു മാസമായെന്ന് കൗണ്‍സലറുടെ മുഖത്തുനോക്കി 12കാരി കൂസലില്ലാതെ പറഞ്ഞു. ആളെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായി കണ്ടിട്ടില്ലെന്നായിരുന്നു മറുപടി.മകളുടെ പിറകെയുള്ളവനെ കണ്ടെത്തണമെന്ന വാശിയോടെ പിതാവ് മുന്നോട്ടുപോയപ്പോള്‍ വ്യാജ അഡ്രസിലുള്ള സിംകാര്‍ഡാണ് കാമുകന്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ആളെ തന്ത്രപരമായി സ്‌റ്റേഷനിലെത്തിച്ചപ്പോഴാണ് നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുള്ള പ്രതിയാണെന്ന് ഞെട്ടലോടെ പൊലീസ് തിരിച്ചറിയുന്നത്. കുട്ടിയെ കൊണ്ടുവന്ന് കാമുകന്റെ
യഥാര്‍ഥമുഖം ബോധ്യപ്പെടുത്തിയതോടെ ആ ബന്ധം അവസാനിച്ചു. പക്ഷേ അപ്പോഴേക്കും ആ കുഞ്ഞുമനസ്സ് പിടിവിട്ടു പോയിരുന്നു.
ഏക മകളുടെ മൊബൈലിലേക്ക് വരുന്ന കോളുകള്‍ കാമുകന്റെതാണെന്ന് വൈകിയാണ്
മാതാപിതാക്കള്‍ അറിഞ്ഞത്. നിരവധി മിസിങ് കേസുകള്‍ അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായ പിതാവ് കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇനി
അങ്ങനെയൊന്നുമുണ്ടാവില്ലെന്ന് കുട്ടി സത്യം ചെയ്തു. മകളെ വിശ്വസിച്ച പിതാവ് മൊബൈല്‍ അവള്‍ക്ക് തിരിച്ചുനല്‍കി. അതിന് താന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന്
ആ പിതാവ് അറിഞ്ഞില്ല. ഏകമകളെ കാണാതായതിന്റെ വേദനയില്‍ നീറി കഴിയുന്ന, എല്ലാ സ്വപ്‌നങ്ങളും തകര്‍ന്ന മാതാപിതാക്കളുള്ള വീടാണ് അവിടമിപ്പോള്‍.


                                                                   ****

തരക്കേടില്ലാത്ത കുടുംബങ്ങളിലുള്ളവരായതുകൊണ്ട് കമിതാക്കളുടെ രക്ഷിതാക്കള്‍ ഒന്നിച്ചിരുന്ന് വിവാഹത്തെക്കുറിച്ച് ആലോചിച്ചു. തുടക്കത്തില്‍ കുഴപ്പമില്ലാതെ നീങ്ങിയ ആലോചനയുടെ അവസാനം കാമുകന് കാര്യമായ അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍വീട്ടുകാര്‍ പിന്‍മാറി. ദിവസങ്ങള്‍ക്കുള്ളില്‍ മകളുടെയും കാമുകന്റെയും പ്രണയരംഗങ്ങള്‍  ഇന്റര്‍നെറ്റില്‍ പടര്‍ന്നുപിടിച്ചു.കാമുകനെതിരെ പെണ്‍വീട്ടുകാര്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങളുടെ ഉറവിടം ചികഞ്ഞു. അന്യസംസ്ഥാനത്തുള്ള ഏതോ ഒരു കേന്ദ്രത്തിലേക്കാണ് തുടക്കത്തില്‍ അന്വേഷണം എത്തിയത്. പിന്നെയും ചികഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലെത്തിച്ച കമ്പ്യൂട്ടര്‍ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരെയും രക്ഷിതാക്കളെയും അമ്പരപ്പിച്ചുകൊണ്ട് ഇരുകുടുംബങ്ങളുമായി ഒരു ബന്ധവുമില്ലാത്ത, സമൂഹത്തില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്ന ഒരാളുടെ വീട്ടിലുള്ളതായിരുന്നു ആ കമ്പ്യൂട്ടര്‍.തുടരന്വേഷണത്തിലാണ്, കാമുകനുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടി നിലവിലുള്ള കാമുകി പൂര്‍ണമായി വെറുത്താല്‍ അവനെ സ്വന്തമാക്കാമെന്നകണക്കുകൂട്ടലില്‍ പിതാവിന്റെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ഇന്‍ര്‍നെറ്റില്‍ എത്തിക്കുകയായിരുന്നു എന്ന സത്യം ഞെട്ടലോടെ മൂന്നു കുടുംബങ്ങള്‍ തിരിച്ചറിഞ്ഞത്.

                                                                   ****

വിദേശത്ത് ഉന്നത ഉദ്യോഗമുള്ള അച്ഛന്റെയും നാട്ടില്‍ അറിയപ്പെടുന്ന വിദ്യാലയത്തില്‍ ജോലിയുള്ള അമ്മയുടെയും പത്തില്‍ പഠിക്കുന്ന ഏക മകള്‍. പഠനത്തിലും മറ്റു കാര്യങ്ങളിലും മിടുക്കിയായിരുന്ന അവള്‍ക്ക് പാട്ടു കേള്‍ക്കാന്‍ മാത്രമായി അച്ഛന്‍ മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കി. പഠിക്കാനുണ്ടെന്ന് പറഞ്ഞ് ദീര്‍ഘനേരം മുറിയടച്ചിരിക്കുന്ന മകളെ അമ്മ ശാസിച്ചു. തനിച്ചിരിക്കാന്‍ സമ്മതിക്കാത്തതിന് പലപ്പോഴും അമ്മയെ അവള്‍ ചോദ്യംചെയ്തു. ഒരു ദിവസം വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന അമ്മയെ മകള്‍ തല്ലി. അപ്രതീക്ഷിതമായ മകളുടെ പെരുമാറ്റം അവരെ അമ്പരിപ്പിച്ചു. തൊട്ടടുത്ത ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വിളിയെത്തി. മകള്‍ മാസങ്ങളായി മൊബൈല്‍ ഉപയോഗിച്ച് കാമുകനുമായി സംസാരിക്കുന്നുണ്ടെന്ന സത്യം ആ അമ്മ വേദനയോടെ അറിഞ്ഞു. പാട്ടുകേള്‍ക്കാന്‍ നല്‍കിയ മൊബൈലില്‍ സിം കാര്‍ഡ് നല്‍കിയ പയ്യന്‍ അവളെ വശത്താക്കുകയായിരുന്നു. മകള്‍ മണിക്കൂറുകളോളം മുറിക്കു പുറത്തിറങ്ങാതിരുന്നതിന്റെ കാരണം അപ്പോഴാണ് പിടികിട്ടിയത്. നാളുകളായി വീട്ടില്‍നിന്ന് കാണാതായിരുന്ന പണം കാമുകന് മകള്‍ നല്‍കുന്ന സമ്മാനമായിരുന്നു. കാമുകനുമായി ഒളിച്ചോടാനിരുന്ന മകളെ തലനാരിഴക്കാണ് അമ്മക്ക് തിരിച്ചു കിട്ടിയത്. പ്രദേശത്തെ അറിയപ്പെടുന്ന മാഫിയാ സംഘത്തിലുള്ളയാളാണ് പയ്യനെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു കുടുംബം തകര്‍ന്നു പോകാന്‍ ഇതു ധാരാളമായിരുന്നു. 
                 
                                                                   ****


പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെ പെണ്ണുകാണാന്‍ ചെക്കനും കൂട്ടുകാരുമെത്തി. പെണ്ണിനെ ബോധിച്ച വരനും സംഘവും ആ വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച് മടങ്ങി. തൊട്ടടുത്ത ദിവസം തന്നെ വരന്റെ രക്ഷിതാക്കളെത്തി. ഇരു കുടുംബങ്ങളും പരസ്‌പരം ഇഷ്ടപ്പെട്ടതോടെ നിശ്ചയത്തിനുള്ള തീയതി ഉറപ്പിച്ച് അവര്‍ മടങ്ങി. വിവാഹനിശ്ചയത്തിന്റെ തലേന്ന് വിദ്യാര്‍ഥിനിയുടെ മൊബൈലില്‍നിന്ന് മെസേജ് പറന്നു. പിറ്റേ ദിവസം പതിവുപോലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് അവള്‍ വീടു വിട്ടിറങ്ങി. വഴിയില്‍ കാത്തു നിന്ന കാമുകനും കൂട്ടുകാരും കൊണ്ടുവന്ന കാറിലാണ് ആ യാത്ര അവസാനിച്ചത്. സ്‌കൂള്‍ വിട്ട് മകളെത്താതിരുന്നതോടെ രക്ഷിതാക്കളുടെ കണ്ണില്‍ ഇരുട്ട് കയറി. നാളെ വിവാഹ നിശ്ചയം നടക്കാനിരിക്കുന്നു. ആധികയറിയ പിതാവ് തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിലേക്ക് പാഞ്ഞു. ഈ സമയം മകളെയും കൊണ്ട് കാമുകന്റെ കാര്‍ ദേശീയ പാതയിലൂടെ പായുകയായിരുന്നു. ഹൈവേ പട്രോളിങ്ങിന്റെ പരിശോധനയില്‍ കുടുങ്ങിയ കാമുകനും സുഹൃത്തുക്കളും അറസ്റ്റിലായതുകൊണ്ട് കൂടുതല്‍ ദുരന്തമുണ്ടായില്ല. പക്ഷേ, ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ പാടെ മാഞ്ഞു പോകാന്‍ അതു ധാരാളമായിരുന്നു. മാസങ്ങളായി പാതിരാവില്‍ മകളുടെ മൊബൈലില്‍ നിന്ന് കാമുകന് വിളി പോകുന്നുണ്ടെന്ന് മാതാപിതാക്കള്‍ അറിയുന്നത് പൊലീസുകാരില്‍ നിന്നാണ്.
                                         
                                                                   ****


പത്താം ക്ലാസില്‍ പഠിക്കുന്ന സാധാരണ വീട്ടിലെ കുട്ടിക്ക് മൊബൈല്‍ സമ്മാനിച്ചത് കാമുകനായിരുന്നു. കുട്ടിയുടെ ദിനചര്യകള്‍ മാറിയത് പൊടുന്നനെയാണ്. കുളിക്കാന്‍ കയറിയാല്‍ ദീര്‍ഘനേരം കഴിഞ്ഞാണ് മകള്‍ പുറത്തെത്തിയിരുന്നത്. സംശയം തോന്നിയ അച്ഛന്‍ കുളിമുറിയുടെ വെന്റിലേറ്ററിലൂടെ എത്തി നോക്കിയപ്പോഴാണ് ടാപ്പു തുറന്നുവെച്ച് മൊബൈലില്‍ സംസാരിക്കുന്ന മകളെ കണ്ട് ഞെട്ടിയത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ ഉറപ്പിച്ച് പറഞ്ഞു. മണ്ണെണ്ണയൊഴിച്ച് തീകൊടുക്കാന്‍ നോക്കിയെങ്കിലും തീപ്പെട്ടിക്കൊള്ളി നനഞ്ഞതുകൊണ്ട് ആദ്യ ശ്രമം പാഴായി. സ്‌കൂളിന്റെ മുകളിലെ നിലയില്‍ കയറി ചാടുമെന്ന് ഭീഷണിമുഴക്കി. മനശ്ശാസ്ത്രജ്ഞന്റെ അടുക്കലെത്തിച്ചപ്പോഴാണ് മകളുടെ ബന്ധത്തിന്റെ ആഴം രക്ഷിതാക്കള്‍ അറിയുന്നത്. താളം തെറ്റിയ മനസ്സ് വീണ്ടെടുക്കാന്‍ പ്രാര്‍ഥനയുമായി ഒരു കുടുംബം മുഴുവന്‍ കാത്തിരിക്കുകയാണ്.                                     

                                                                   **** 

സ്‌കൂള്‍ പരിസരത്തുവെച്ച് മെമ്മറി കാര്‍ഡുള്ള മൊബൈലുകളില്‍ അശ്ലീല വീഡിയോ ക്ലിപ്പിങ്ങുകള്‍ സെയ്‌വ് ചെയ്ത് വില്‍ക്കുന്ന റാക്കറ്റുകളുണ്ടെന്നു കൂടിരക്ഷിതാക്കള്‍ അറിയുക. ഇടക്കെപ്പോഴെങ്കിലും പരിശോധിക്കാന്‍ തയാറായാല്‍ 99 ശതമാനം മൊബൈലുകളിലും അത്തരം വീഡിയോ ദൃശ്യങ്ങള്‍ ലഭിക്കുമെന്ന് തീര്‍ച്ചയാണ്. വിദ്യാലയ പരിസരത്തുള്ള ഇന്റര്‍നെറ്റ് കഫേകളില്‍ പരിശോധിച്ചാല്‍ നമ്മുടെ മക്കളില്‍ പലരും സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളുടെ ഏകദേശ രൂപം പിടികിട്ടും. രാവിലെ വീട്ടില്‍നിന്നിറങ്ങുന്ന മക്കള്‍ എവിടെ പോകുന്നുവെന്നും അവരുടെ കൂട്ടുകെട്ട് ആരുമായിട്ടാണെന്നും രക്ഷിതാക്കള്‍ അറിയണം. അവരുടെ ബാഗുകളും പുസ്തകങ്ങളും ഇടക്ക് പരിശോധിക്കണം. എന്റെ മകന്‍/മകള്‍ അങ്ങനെയൊന്നും ചെയ്യുന്നില്ലെന്ന് പൂര്‍ണമായി വിശ്വസിക്കരുത്. ഇത്രയും നിങ്ങള്‍ ചെയ്തില്ലെങ്കില്‍ അവരില്‍ പലരും പരിധിക്ക് പുറത്താവുന്നത് വേദനയോടെ കാണേണ്ടി വരും. പുറത്തു പോകുന്ന കുട്ടികളുടെ കഥയിതാണെങ്കില്‍ അകത്തിരിക്കുന്നവീട്ടമ്മമാരുടെ അവസ്ഥയും മറിച്ചല്ല. അവരെ വട്ടമിട്ടും കഴുകക്കണ്ണുകളുണ്ട്.
നമ്മുടെ കിടപ്പുമുറി പോലും സുരക്ഷിതമല്ല....
ഈ ദുരവസ്ഥ നമ്മുടെ കുടുംബങ്ങളില്‍ ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ ....
 
ഈ സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 

by nefor all parents 

കടമാണ് വാങ്ങുന്നതെന്ന ഉത്തമബോധ്യമില്ലെങ്കില്‍

കാര്‍വായ്പ എടുക്കുമ്പോള്‍
വായ്പയെടുക്കുമ്പോള്‍ കടമാണ് വാങ്ങുന്നതെന്ന ഉത്തമബോധ്യമില്ലെങ്കില്‍ നട്ടം തിരിഞ്ഞത് തന്നെ. ഒരുപക്ഷെ തിരിച്ചു കയറാനാകാത്ത പ്രതിസന്ധിയിലേക്കാവും അത് കൊണ്ടുചെന്നെത്തിക്കുക. അതിനാല്‍ കാര്‍ വാങ്ങാന്‍ വായ്പയെടുക്കുമ്പോള്‍ അത്യാവശ്യം ശ്രദ്ധിച്ചിരിക്കേണ്ട വസ്തുതകള്‍ മറക്കാതിരിക്കുക.

പൊതുമേഖലാ ബാങ്കുകളും ഒട്ടേറെ സ്വകാര്യ ബാങ്കുകളും ഇന്ന് കാര്‍ വായ്പ നല്‍കുന്നുണ്ട്. വായ്പാ രംഗത്തെ കടുത്ത മത്സരം നേരിടാന്‍ ഒട്ടനവധി വായ്പാ പദ്ധതികളാണ് ഇവര്‍ അവതരിപ്പിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞ പലിശ നിരക്ക് തേടിയെത്തുന്ന ഉപഭോക്താവിനെ ആകര്‍ഷിക്കും വിധമാണ് പല പദ്ധതികളും. എന്നാല്‍, വായ്പയെടുക്കുമ്പോള്‍ കുറഞ്ഞ മാസത്തവണ(ഇം.എം.ഐ) തുക മാത്രമല്ല പരിഗണിക്കേണ്ടത്. മറിച്ച് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പയ്ക്ക് മേല്‍ മൊത്തം എത്ര തുക തിരിച്ചടയ്‌ക്കേണ്ടി വരും എന്നത് കൂടിയാണ്.

കാര്‍ വിലയുടെ തൊണ്ണൂറു ശതമാനം വരെ വായ്പ ലഭ്യമാണ്. പൊതുമേഖലാ ബാങ്കുകളാണ് കുറഞ്ഞ നിരക്കില്‍ പലിശ നല്‍കുകയെന്നതില്‍ സംശയിക്കേണ്ടതില്ല. എന്നാല്‍, സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള വായ്പയ്ക്ക് സങ്കീര്‍ണമായ നടപടി ക്രമങ്ങളും കാലതാമസവുമുണ്ടായേക്കാം. മറ്റൊരു വ്യക്തിയുടെ ജാമ്യവും ചിലപ്പോള്‍ ആവശ്യമായി വരുന്ന അവസരത്തിലാണ് ഉപഭോക്താക്കള്‍ സൗകാര്യ ബങ്കുകളിലെത്തുന്നത്.

വായ്പയെടുക്കുന്നതിന് മുന്‍പായി അവരവരുടെ ക്രെഡിറ്റ് റേറ്റിങ് എത്രയെന്ന് മനസ്സിലാക്കണം. ക്രെഡിറ്റ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് ഓരോ വ്യക്തിയുടെയും കടബാധ്യത സംബന്ധിച്ചുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. മറ്റേതെങ്കിലും വായ്പയ്ക്കുമേലുള്ള തിരിച്ചടവില്‍ പിഴവ് വരുത്തിയിട്ടുണ്ടെങ്കില്‍ ഉപഭോക്താവിന്റെ ക്രെഡിറ്റ് റേറ്റിങിനെ മോശമായി ബാധിക്കും. ഉപഭോക്താക്കളുടെ വിശ്വാസ്യത കണക്കാക്കാന്‍ ബാങ്കുകള്‍ ഇന്ന് ആശ്രയിക്കുന്നത് ക്രെഡിറ്റ് റേറ്റിങിനെയാണ്. അതായത് ക്രെഡിറ്റ് റേറ്റിങ്ങില്‍ പ്രശ്‌നങ്ങളില്ലെങ്കില്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍, എളുപ്പത്തില്‍ വായ്പ ലഭിക്കുമെന്നര്‍ത്ഥം.

കാലാവധിക്ക് മുമ്പ് തിരിച്ചടച്ചാല്‍ പിഴ?

നെറ്റി ചുളിക്കാന്‍ വരട്ടെ. പല ബാങ്കുകളും വായ്പാ കാലാവധിക്കു മുന്‍പുള്ള തിരിച്ചടവിന് പിഴ ഈടാക്കുന്നുണ്ട്. അതുകൊണ്ട് വായ്പയെടുത്തതിന് ശേഷം നിനച്ചിരിക്കാതെ ഏതെങ്കിലും തരത്തില്‍ വരുമാനമുണ്ടായാല്‍ ഉടന്‍ തന്നെ വായപ അടച്ചു തീര്‍ക്കാമെന്ന് വിചാരിക്കുമ്പോള്‍ മാത്രമായിരിക്കും ഇതിന് പിഴയൊടുക്കേണ്ടതുണ്ടെന്ന വസ്തുത മനസ്സിലാവുക. അതുകൊണ്ട് വായ്പയെടുക്കും മുന്‍പ് ഇതെല്ലാം വ്യക്തമാക്കുന്ന രേഖകള്‍ ശ്രദ്ധയോടെ വായിച്ചിരിക്കണം. ഇത്തരം കാര്യങ്ങള്‍ ബാങ്കുകളുടെ വെബ്‌സൈറ്റിലൂടെയും വായിച്ചറിയാം.

ഇം.എം.ഐ എത്ര നല്‍കേണ്ടി വരുമെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. വായ്പാ തുകയുടെയും തിരിച്ചടവ് കാലാവധിയുടെയും അടിസ്ഥാനത്തില്‍ ഇ.എം.ഐ വ്യത്യാസപ്പെടാം.

ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍

കാര്‍ വാങ്ങിക്കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് എടുക്കുകയാണ് അടുത്ത പടി. അതിനെന്താ ഒരുപാട് കമ്പനികള്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ അവതരിപ്പിട്ടുണ്ടല്ലോ. അതിലേതെങ്കിലുമൊന്നെടുത്താല്‍ പോരെ എന്നു കരുതിയാല്‍ തെറ്റി. മിക്ക കാര്‍ ഡീലര്‍മാരുമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ടൈ അപ്പ് ഉണ്ടെങ്കിലും ഏറ്റവും ആദായകരമായ പദ്ധതികള്‍ അവതരിപ്പിച്ച കമ്പനികളുടെ പോളിസിയെടുക്കുകയാവും അഭികാമ്യം. ചില കമ്പനികള്‍ തുടക്കത്തില്‍ തുകയൊന്നും ഈടാക്കാതെ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. പ്രീമിയം തുക സംബന്ധിച്ചും മറ്റും വിശദമായി അന്വേഷിച്ചതിന് ശേഷമേ ഇന്‍ഷുറന്‍സ് ഏത് കമ്പനിയുടേത് വേണമെന്ന് തീരുമാനിക്കാവൂ.


വിലപേശാന്‍ മടിക്കേണ്ട

ചില്ലറ സാധനങ്ങള്‍ വാങ്ങുമ്പോള്‍ വില പേശാത്ത മലയാളികള്‍ വിരളമാണ്. ബാഗ് ആവട്ടെ, ചെരുപ്പാവട്ടെ ഏത് ഉത്പന്നങ്ങളും വാങ്ങിക്കഴിഞ്ഞാല്‍ പത്തോ ഇരുപതോ ശതമാനം വിലക്കുറച്ച് കിട്ടാന്‍ ശ്രമിക്കുന്നവരാണ് ഏറെയും. എന്നാല്‍, ഒരു കാര്‍ വാങ്ങുമ്പോള്‍ ഹോണ്ടയേയും ടയോട്ടയേയും പോലുള്ള വലിയ കമ്പനികളോട് എങ്ങനെ വിലപേശും? പലരും ഇങ്ങനെയാണ് ചിന്തിക്കാറ്. എന്നാല്‍, പല കാര്‍ കമ്പനികളും ഒരോ ബ്രാന്‍ഡുകളുടെ മേല്‍ പല ഓഫറുകളും നല്‍കാറുണ്ട്. ഇത് മനസ്സിലാക്കാന്‍ ഇന്റര്‍നെറ്റില്‍ അരമണിക്കൂര്‍ ചിലവാക്കിയാല്‍ മതിയാകും. ഈ ഓഫറുകള്‍ ഡീലര്‍മാരില്‍ നിന്നും ഈടാക്കാന്‍ മറക്കരുത്.

കാറിനോടൊപ്പം വാങ്ങുന്ന അക്‌സസറികളുടെ വില കുറച്ച് ലഭിക്കുന്നതിനും വാറന്റി കാലാവധി കൂടുതല്‍ ലഭിക്കുന്നതിനും ഇന്‍ഷുറന്‍സ് തുക സംബന്ധിച്ചും ഡീലര്‍മാരില്‍ നിന്നും ഇളവ് നേടിയെടുക്കാന്‍ ശ്രമിക്കണം.
by mathrubhoomi

Holly wood music box

sankar-edakurussi


Artistes
TOP singers
Top 70 songs
ROCK
R&B
Reggae
1) Elvis Presley 
2) Roy Orbison 
3) Beatles 
4) Abba 
5) Bee Gees 
6) Michael Jackson 
7) John Lennon 
8) Celine Dion 
9) Frank Sinatra 
10) Creedence Clearwater Revival 
11) Julio Iglesias 
12) Queen 
13) Neil Diamond 
14) Paul Mccartney 
15) Rolling Stones 
16) Pink Floyd 
17) Bruce Springsteen 
18) Elton John 
19) U2 
20) George Harrison 
21) Cliff Richard 
22) Tina Turner 
23) Bob Marley 
24) Andrea Bocelli 
25) Dire Straits 
26) Barbra Streisand 
27) Eagles 
28) Madonna 
29) Simon & Garfunkel 
30) Ac/Dc 
31) Bob Dylan 
32) Dean Martin 
33) André Hazes 
34) Tom Jones 
35) Eric Clapton 
36) John Denver 
37) Eros Ramazzotti 
38) Deep Purple 
39) Led Zeppelin 
40) Rod Stewart 
41) Status Quo 
42) Louis Armstrong 
43) Fleetwood Mac 
44) Bryan Adams 
45) Jimi Hendrix 
46) Barry White 
47) Nat King Cole 
48) Santana 
49) Michael Buble 
50) Gipsy Kings 
51) David Bowie 
52) Adriano Celentano 
53) Robbie Williams 
54) Charles Aznavour 
55) Metallica 
56) Doors 
57) Shakira 
58) Beach Boys 
59) Cat Stevens 
60) Bon Jovi 
61) Ub40 
62) Joe Cocker 
63) Whitney Houston 
64) Phil Collins 
65) Enrique Iglesias 
66) Ricky Martin 
67) Ray Charles 
68) K3 
69) Zz Top 
70) Van Morrison 
71) Ringo Starr 
72) Stevie Wonder 
73) Gloria Estefan 
74) Supertramp 
75) Jethro Tull 
76) Black Sabbath 
77) Marco Borsato 
78) Guns N’ Roses 
79) Neil Young 
80) Chuck Berry 
81) Billy Joel 
82) Sting 
83) Kinks 
84) R.e.m. 
85) Laura Pausini 
86) Genesis 
87) Who 
88) Monkees 
89) Animals 
90) Simple Minds 
91) Prince 
92) Aretha Franklin 
93) B.b. King 
94) Iron Maiden 
95) Pearl Jam 
96) Christina Aguilera 
97) Alice Cooper 
98) Depeche Mode 
99) Nirvana 
100) Gary Moore
1) Always On My Mind - Elvis Presley
2) Fernando - Abba
3) Dancing Queen - Abba
4) Oh Pretty Woman - Roy Orbison
5) Spanish Eyes - Elvis Presley
6) Are You Lonesome Tonight? - Elvis Presley
7) Chiquitita - Abba
8) Massachusetts - Bee Gees
9) Love Me Tender - Elvis Presley
10) Imagine - John Len non
11) Suspicious Minds - Elvis Presley
12) California Blue - Roy Orbison
13) My Way - Elvis Presley
14) Billie Jean - Michael Jackson
15) In Dreams - Roy Orbison
16) Blue Bayou - Roy Orbison
17) Only The Lonely - Roy Orbison
18) I Have A Dream - Abba
19) Yesterday - Beatles
20) Mamma Mia - Abba
21) Thriller - Michael Jackson
22) Amazing Grace - Elvis Presley
23) Unchained Melody - Roy Orbison
24) Can’t Help Falling In Love - Elvis Presley
25) Jailhouse Rock - Elvis Presley
26) Ave Maria - Celine Dion
27) And I Love You So - Elvis Presley
28) Blue Moon - Elvis Presley
29) Hey Jude - Beatles
30) I Started A Joke - Bee Gees
31) My Way - Frank Sinatra
32) Hotel California - Eagles
33) A Big Hunk O’ Love - Elvis Presley
34) Bridge Over Troubled Water - Elvis Presley
35) The Winner Takes It All - Abba
36) Bad Moon Rising - Creedence Clearwater Revival
37) Ben - Michael Jackson
38) Waterloo - Abba
39) Stayin’ Alive - Bee Gees
40) Words - Bee Gees
41) How Deep Is Your Love - Bee Gees
42) Crying - Roy Orbison
43) Blue Suede Shoes - Elvis Presley
44) Blue Christmas - Elvis Presley
45) Beat It - Michael Jackson
46) A Day In The Life - Beatles
47) Bohemian Rhapsody - Queen
48) Let It Be - Beatles
49) Only You - Roy Orbison
50) Sweet Caroline - Roy Orbison
51) A Hard Day’s Night - Beatles
52) Bad - Michael Jackson
53) Earth Song - Michael Jackson
54) Woman - John Len non
55) Imagine (live) - John Len non
56) Heal The World - Michael Jackson
57) Stand By Me - John Len non
58) Sweet Caroline - Neil Diamond
59) O Sole Mio - Andrea Bocelli
60) Bridge Over Troubled Water - Simon & Garfunkel
61) Man In The Mirror - Michael Jackson
62) Strangers In The Night - Frank Sinatra
63) Black Or White - Michael Jackson
64) Only You - John Len non
65) My Sweet Lord - George Harrison
66) What A Wonderful World - Louis Armstrong
67) 24 Horas - Julio Iglesias
68) Everybody Loves Somebody - Dean Martin
69) I Just Can’t Stop Lovin You - Michael Jackson
70) Smooth Criminal - Michael Jackson
 


Jazz
Italian Music
Latin Music
Classic Rock
BANDS

Guitar Heroes

Heavy Metal

Punk