നിങ്ങള്ക്കിഷ്ടപ്പെട്ട് വീഡിയൊകള്‍ യു ട്യുബില്‍ നിന്നും കുറഞ്ഞ സൈസില്‍ ഡൌണ്‍ ലോഡ് ചെയ്യാം

sankar-edakurussi

നിങ്ങള്ക്കിഷ്ടപ്പെട്ട് വീഡിയൊകള്‍ യു ട്യുബില്‍ നിന്നും കുറഞ്ഞ സൈസില്‍ ഡൌണ്‍ ലോഡ് ചെയ്യാം 
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വരുന്ന സൈറ്റിലുള്ള കമാന്റ് ലൈനില്‍ യു ട്യുബ് യു ആര്‍ എല്‍  പേസ്റ്റ് ചെയ്ത് കണ്‍ വെര്‍ ട്ട് ഫയല്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക  ആ ഫയല്‍ 3ജി പി ഫോര്‍ മാറ്റില്‍ കണ്‍ വെര്‍ ട്ട് ചെയ്ത് താനെ  ആകും 

യു ട്യുബ് ഓണ്‍ ലൈന്‍ കണ്‍ വെര്‍ ട്ടെര്‍ 

No comments:

Post a Comment

എഴുതുക എനിക്കായി....