ഈ ജാതി സഭാ ദുഷ്കോലങ്ങള്ക്കെതിരെ പ്രതികരിക്കുക

sankar-edakurussi

വിവിധ ജാതികള്‍ ക്കായി നിയമ സഭാ സീറ്റുകള്‍ പങ്കുവെക്കുന്ന രാഷ്ടീയക്കാരും തങ്ങളുടെ ജാതിക്കള്‍ ക്കും സഭകള്‍ ക്കും ആകെ യുള്ള മൊത്തം സീറ്റിന്റെ ഇത്ത്ര ശതമാനം വേണമെന്ന ആവശ്യം ഉന്നയിക്കുന്ന മേലധ്യക്ഷന്‍ മാരും ഒന്നോര്‍ ക്കണം നിങ്ങള്‍ എവിടെക്കാണീ രാജ്യത്തെ നയിക്കുന്നത് ദൈവ ചിന്തയില്‍ എല്ലാം മറന്ന് അവിടുത്തെ വേല ചെയ്യാനിറ്ങ്ങിയവര്‍ പോലും ആ ചട്ട ക്കൂടിന്‍ ഉള്ളില്‍ നിന്നു കൊണ്ട് തെരുവു നായ്ക്കളെ പോലെ ഓരിയിടുമ്പോള്‍ മനുഷ്യവര്‍ ഗ്ഗത്തിന്റെ ഉന്നമനത്തിന്. വേണ്ടി മാത്രം ശബ്ദമുയര്‍ ത്തിയ പ്രവാചകന്‍ മാരും ദൈവപുത്രന്മാരും എങ്ങിനെ നിങ്ങളോടു പൊറുക്കും .
സാമന്യ ബുദ്ധിയുള്ള യുവ തലമുറ ഈ ജാതി സഭാ ദുഷ്കോലങ്ങള്ക്കെതിരെ പ്രതികരിക്കുകNo comments:

Post a Comment

എഴുതുക എനിക്കായി....