രാജാവ് ഉപഭോക്താവ് തന്നെ

മല്‍ സരങളുടെ കാലഘട്ടത്തില്‍ ഉപഭോക്താവിന്റെ അവകാശങല്‍ നിഷേധിക്കപെട്ടുവെന്ന് തോന്നിയാല്‍ ഉപഭോക്ത്ര ഫോറത്തെ സമീപിക്കാം
20 ലക്ഷം രൂപ വരെയുള്ളയുള്ള പരാതികള്‍ ജില്ലാ ഫോറത്തിലും 20 ലക്ഷം മുകളില്‍ സം സ്താന ഫോറത്തിലും അതിനും മുകളിലുള്ള ത് ദേശീയ കമ്മീഷനും നല്‍ കാം
പണം കൊടുത്തു വാങുന്ന സാധനമോ , സേവനമൊ എല്ലാം ഫോറത്തിന്റെ പരിധിയില്‍ വരുന്നതാണ്
പരാതി നല്കുന്നതെങിനെ
ഹര്ജിക്കാരന്റെയും എതിര്‍ കക്ഷിയുടെയും പൂര്‍ ണ്ണ മേല്വിലാസ്സം വേണമ്
വാങിയ സധനങളില്‍ ,സേവനങളില്‍ സം ഭവിച്ച അപര്യാപ്തത
വ്യക്തമാക്കണം ഉല്‍ പന്നം വങിയതിന്റെ രേഖ ,എന്നിവ സഹിതം ബന്ധപ്പെട്ട  എഴുതി തയ്യറക്കിയ അപേക്ഷ എന്നിവ സഹിതം ​ വില്‍ പനക്കാരനെ ഒന്നം പ്റതിയായും നിറ്മാതാവിനെ രന്ദാം പ്രതിയായും
ചേര്ത്ത് ഫോറത്തില്‍ പരതി വാദിക്കാന്‍ വക്കീലിനെയൊ സ്വാന്തമോ വാദിക്കാം

No comments:

Post a Comment

എഴുതുക എനിക്കായി....