(നുറുങ്ങുകള്‍ ) ഉറങ്ങാം നന്നായി

ഉറക്കകുറവ്
പൂവാം കുറുന്തല്‍ നീരും സമം വെളിച്ചെണ്ണയും ചേര്‍ ത്ത് കാച്ചി തലയില്‍ തേച്ചാല്‍ നല്ല ഉറക്കം കിട്ടും
100 മിലി വെളിച്ചെണ്ണയില്‍ 25 ഗ്രാം കോലരക്ക് ചേര്‍ ത്ത് കാച്ചി തലയില്‍ തേച്ചുകുളിച്ചാല്‍ നല്ല ഉറക്കം കിട്ടും
ഒരു ഗ്ലാസ്സ് ചൂടുപാലില്‍ മധുരം ചേര്‍ ത്ത് കിടക്കുന്നതിന്‌ മുന്പ് കുടിക്കുക
ത്രിഫല തേനില്‍ ചാലിച്ച് രാത്രിയില്‍ സേവിക്കുക

No comments:

Post a Comment

എഴുതുക എനിക്കായി....