അരിമ്പാറക്ക് (നുറുങ്ങുകള്‍)

1)   പാലില്‍ കിഴുകാനെല്ലി അരച്ച് ചാലിച്ച് പുരട്ടുക
2)   മൂന്നു ഗ്രാം പൊന്‍  കാരം നാലു ഗ്രാം തുരിശ് ,5 ഗ്രാം ചവര്‍ കാരം എന്നിവ പൊടിച്ച് ചെറുനാരങനീരില്‍ ചാലിച്ചു പുരട്ടുക
3)   നെല്ലിക്ക ഗന്ധകം വെളിച്ചെണ്ണയില്‍ ചാലിച്ച് തുടരെ പുരട്ടുക
4)  പച്ച ഇന്‍ ച്ചി ചെത്തി കൂര്‍ പ്പിച്ച് ചുണ്ണാമ്പില്‍ മുക്കി അരിമ്പാറയുടെ മുകളില്‍ വെക്കുക
5)     എരിക്കിന്‍ കറ പുരട്ടുക
6)    ചുവന്നുള്ളി വട്ടം മുറിച്ച് അരിമ്പറയില്‍ ഉരസുക

No comments:

Post a Comment

എഴുതുക എനിക്കായി....