കുറവ് എം ബി ഇന്റെര്‍ നെറ്റ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്

ചെറിയ ചിലവില്‍ ഇന്റെര്‍ നെറ്റ് കണക്ഷന്‍ നല്കുന്നു ഐഡിയ ,എയര്‍ ടെല്‍
പുതിയ ശ്രേണിയിലുള്ള ഏത് ഫോണിലും കണക്ഷന്‍ എടുക്കാം ഒരു മാസം 97 രൂപ മാത്രം
97 രൂപ റീ ച്ചാര്‍ ജ്ജ് ചെയ്ത് ഈന്റെര്‍ നെറ്റ് അക്റ്റിവേറ്റ് ചെയ്യുക  ശേഷം ഫോണ്‍ യു എസ് ബി
വഴി കം പ്യൂട്ടറില്‍ ബന്ധിപ്പിക്കുക
പി സി സ്യുട്ട് ഇന്സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍  ഇന്‍ സ്റ്റാള്‍ ചെയ്തതിനുശേഷം  വേറൊരു ഫൊണില്‍ നിങളുടെ കസ്റ്റമര്‍ കെയര്‍ ലേക്ക് വിളിച്ച് നിര്‍ ദ്ദേശങള്‍ അനുസരിക്കുക
ഉദാ: ഐഡിയ --        call 458 then press "4"  then press "2" then "2" then "2"

1 comment:

എഴുതുക എനിക്കായി....