വിയര്‍ പ്പുദുര്‍ ഗന്ധം അകറ്റാന്‍ (നുറുങുകള്‍ )

മുതിര അരച്ച് ശരീരത്തില്‍ തേച്ചു കുളിക്കുക
സ്ത്രീകള്‍ ശരീരത്തില്‍ മഞ്ഞള്‍ അരച്ചു തേച്ചുകുളിക്കുക
ഇലഞ്ഞിപ്പൂക്കള്‍ കൊണ്ടു കഷായമുണ്ടാക്കിസേവിക്കുക
ഉലുവാപൊടിയും ചീവിക്കാപ്പൊടിയും സമം ചേര്‍ ത്ത് ശരീരത്തില്‍ പുരട്ടി കുളിക്കുക

No comments:

Post a Comment

എഴുതുക എനിക്കായി....