ശാസ്ത്രത്തോട് ഇതാ ഒരു ചോദ്യം

മനുഷ്യന്റെ ഓരൊ പ്രവര്‍ ത്തനത്തിലും അവനറിയാതെ ഒരു മാഗ്നെറ്റിക് പവര്‍ ഉന്ടാകുന്നു.പൊതുവെ മനുഷ്യശരീരത്തില്‍ തന്നെ പ്രത്യേക ഒരു പോസിറ്റീവ് പവര്‍ ഉണ്ടെന്നാണ്
വെപ്പ് അങ്ങനെയാവുമ്പോള്‍ സധാരണ ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിലെ മാഗ്നെറ്റിക് പവറിനും അല്ലാത്തവരുടെതിനും വ്യത്യാസം കാണില്ലെ
അപ്പോള്‍ ഈപവറിനെ മെഷര്‍ ചെയ്യാന്‍ സാധിച്ചാല്‍ ഓരോ ഭാഗത്തുനിന്നും അളക്കാന്‍ ശ്രമിച്ചാല്‍ രോഗനിര്‍ ണ്ണയം സാധ്യമാവില്ലേ. പണ്ട് മുനിമാരും മറ്റും നാഡി സ്പന്ദനത്തിലും ,മുഖലക്ഷണത്തിലും എല്ലാം രോഗം നിര്‍ ണയിച്ച നാടാണ്നമ്മുടെത്  ശാസ്ത്രം ഇത്ത്രയേറെ പുരോഗമിച്ച ഈ കാലത്ത് സാധ്യമാവാത്ത താണൊ ഇത്.ഒരു പക്ഷെ നാളത്തെ കണ്ടിപിടുത്തം ഇതാകാം
ഈ ചിന്തകള്‍ പങ്കുവെക്കുന്നവരോ .ചിന്തിക്കുന്നവരൊ നിങ്ങളുടെ ആശയങ്ങല്‍ എനിക്കു വെണ്ടി അയക്കുക
bhoomikasankar@gmail.com

No comments:

Post a Comment

എഴുതുക എനിക്കായി....