കാര്‍ ത്തിയാനി ഏടത്തിയും പഞ്ച്ചായത്ത് ഇലക്ഷനും

രാവിലെ ത്തന്നെ പരാതികളുടെ കെട്ടഴിച്ചു ഹോ നാശം .എന്താ കാര്‍ ത്തിയാനിഏടത്തി
ഞാന്‍ ചോദിച്ചു .ഒന്നും പറയണ്ട മോനെ  ഇന്നലെ .എന്റെ കുട്ടിയെ ഒന്ന് കിടത്തി ഉറക്കി അരി കഴുകി ഇടാന്‍ പോയതാണ് ഞാന്‍ അപ്പോഴേക്കും വന്നു മൈക്കും കൊണ്ടു കൂകി ആര്‍ത്തു ആ എന്താരവന്മാര് ,ഓടിച്ചെന്നു അതിനെ ഒന്ന് പാട്ടുപാടി ഉറക്കി പതുക്കെ തീ നീക്കുംപോഴെക്ക് അടുത്തവന്മാര് നിനക്കറയ്വോ ഇന്നലെ ഞാനിത്തിരി കഞ്ഞി കുടിച്ചതെ ഉച്ചക്ക് രണ്ടുമണി ആയിക്കാണും .സര്‍ക്കാരിന് ഇതിനൊന്നും പറയാനില്ലേ ആവോ .
(ഇതൊരു കാര്‍ ത്തിയാനി ചേച്ചിയുടെ മാത്രം പ്രശ്നം അല്ല .എന്നിട്ടും ഇതിനെതിരെ ആരും പ്രതികരിക്കുന്നുമില്ല .മൈക്ക് കെട്ടി പ്രചരണം ഒരു ദിവസം പോരെ .700  ഉം  800 ഉം വീടുള്ള വാര്‍ ഡില്‍ 7 പ്രാവശ്യം സ്ഥാനാര്‍ ഥി കയറി ഇറങ്ങുന്നു എന്നിട്ടും അറിയാത്തവരെ അറിയിക്കാനാണോ ഈ  പ്രഹസനം അതോ ജനങ്ങ്ങ്ങലോടുള്ള പക പോക്കാലോ ?)

1 comment:

എഴുതുക എനിക്കായി....