പഞ്ചായത്ത് ഇലക്ഷനും +ബൂത്തുപിടുത്തവും

ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങ്ങ്ങള്‍ നല്‍കാത്ത ആധിപത്യം നേടാനുള്ള കുറുക്കു വഴികളുമായി മറ്റു സംസ്ഥാനങ്ങളെ മാറുകയാണോ കേരളവും ,ബൂത്ത് പിടുത്തവും കൈവെട്ടും ബോംബേറും ?.ജാതികള്‍ക്കു വോട്ട് ,മതങ്ങള്‍ക്ക് വോട്ട് ,പ്രസ്ഥാനങ്ങളുടെ പേരിലും വോട്ട് ,പക്ഷെ മനുഷ്യന്റെ (സ്ഥാനാര്‍ഥി )നല്ല പെരുമാറ്റത്തിനും ,സ്വഭാവത്തിനും മാത്രം വോട്ടില്ലേ .യഥാര്‍തത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അതിനല്ലേ പ്രാധിനിത്യം കൊടുക്കേണ്ടത് .

No comments:

Post a Comment

എഴുതുക എനിക്കായി....