ഇനി കാണേണ്ടത് നിയമ സഭാ ഇലക്ഷന്‍

sankar-edakurussi

ഇനി കാണേണ്ടത് നിയമ സഭാ ഇലക്ഷന്‍
ഒരു പഴം പാട്ട് ഓര്‍ മ്മയില്‍ വരുന്നു
വോട്ടുകാലം വരുന്നെ നാട്ടുകാരെ പമ്പരം പോലെ നില്ക്കിന്‍
നാലു പണങ്ങളുമായ് ..................നെ പമ്പ കടത്തി വിടാം
ഏതിനെ യാണ്‌ പമ്പ കടത്തേണ്ടതേന്നു ചോതിച്ചാല്‍ കഷ്ടം
എല്ലാത്തിനേയും ഒന്നിച്ച് കടത്താന്‍ പറ്റുമോ എങ്കില്‍ അതായിരുന്നു ഉത്തമം

No comments:

Post a Comment

എഴുതുക എനിക്കായി....