പി.എസ്.സി പരീക്ഷകള്‍ ഇനി നിങ്ങളുടെ കമ്പ്യൂട്ടറില്‍!!
                         
                             പി.എസ്.സി ഉദ്യോഗാര്തികള്‍ക്കൊരു സഹായ ഹസ്തവുമായി പിഎസ് സിമോക്ടെസ്റ്റ്.കോം (www.pscmocktest.com) എന്ന വെബ്സൈറ്റ് തുടങ്ങിയിരിക്കുന്നു . എല്‍ ഡി ക്ലാര്‍ക്ക് , പോലീസ് കോണ്‍സ്റ്റബിള്‍ തുടങ്ങി വിവിധ പി എസ് സി പരീക്ഷകളുടെ ചോദ്യ പേപ്പര്‍ മാതൃകകല്ലും അവയുടെ ഉത്തരങ്ങളും തികച്ചും സൌജന്യം ആയി ഓണ്‍ലൈനില്‍ ചെയ്തു പഠിക്കാം എന്നതാണ് ഈ വെബ്സിടിന്‍ -ന്‍റ്റെ പ്രത്യേകത .
by net

No comments:

Post a Comment

എഴുതുക എനിക്കായി....