sankar-edakkurussi
മൊബൈല്‍ഫോണ്‍ വെള്ളത്തില്‍ വീണാല്‍ എന്തു ചെയ്യും?
തിമിര്‍ത്തു പെയ്യുന്ന മഴ മനസിന് കുളിര്‍മ പകരുമെങ്കിലും മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, ഡിജിറ്റല്‍ ക്യാമറ തുടങ്

ങിയ ഗാഡ്ജറ്റുകള്‍ക്ക് അത്ര നല്ല കാലമല്ല. എന്തെന്നാല്‍ യാത്രയ്ക്കിടയിലും മറ്റും മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ളവ മഴയത്ത് നനയാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഫോണോ മറ്റോ നനഞ്ഞുപോയാല്‍ എന്ത് ചെയ്യും? ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നനഞ്ഞ മൊബൈല്‍ കാശിനും കര്‍മ്മത്തിനും കൊള്ളാതെ വലിച്ചെറിയേണ്ടി വരും. അത് ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
1, നനഞ്ഞാല്‍ ഉടന്‍ സ്വിച്ച് ഓഫ് ചെയ്യുക- നിങ്ങളുടെ മൊബൈലോ ലാപ്ടോപ്പോ വെള്ളത്തില്‍ വീണാല്‍ ആദ്യം ചെയ്യേണ്ടത് അത് സ്വിച്ച് ഓഫാക്കി ബാറ്ററി ഊരിമാറ്റുക എന്നതാണ്. നനഞ്ഞ ഇലക്ട്രോണിക് സര്‍ക്യൂട്ടിലേക്ക് വൈദ്യുതി പ്രവഹിച്ചാല്‍ ഉപകരണം ഷോര്‍ട്ടായി കത്തിപോകാന്‍ സാധ്യതയുണ്ട്.
2, സിമ്മും മെമ്മറി കാര്‍ഡും ഊരിമാറ്റുക- ബാറ്ററി ഒഴിവാക്കിയ ശേഷം സിം കാര്‍ഡും മെമ്മറി കാര്‍ഡും ഊരിമാറ്റണം.
3, ഉള്‍വശത്തെ വെള്ളം നീക്കം ചെയ്യുക- ഇതിനായി നന്നായി കുലുക്കി ഉള്ളിലെ വെള്ളം പുറത്തുകളയാന്‍ ശ്രമിക്കണം.
4, പുറം ബോഡി കവര്‍ മാറ്റിയശേഷം കനം കുറഞ്ഞ ടവല്‍ ഉപയോഗിച്ച് ജലാംശം തുടച്ചുമാറ്റുക. ഇങ്ങനെ ചെയ്യുമ്പോള്‍ സര്‍ക്യൂട്ടിന് മേല്‍ കൂടുതല്‍ ബലം പ്രയോഗിക്കരുത്.
5, ഫാന്‍ ഉപയോഗിച്ച് ഉണക്കുക- ടവല്‍ ഉപയോഗിച്ച് ജലാംശം തുടച്ചുമാറ്റിയ ശേഷം വെള്ളത്തില്‍ വീണ മൊബൈല്‍ഫോണ്‍ തുറന്നിട്ട മുറിയില്‍ ഫാനിന് കീഴില്‍ വെക്കുക.
6, അരിയ്ക്കുള്ളില്‍ വെയ്ക്കുക- ഫാനിന് കീഴില്‍ വെച്ച് ഉണക്കിയ ശേഷം ജലാംശം പൂര്‍ണമായും ഒഴിവാക്കാന്‍ നനഞ്ഞ മൊബൈല്‍ഫോണ്‍ അരിയ്ക്കുള്ളില്‍ പൂഴ്ത്തി വെയ്ക്കാം. ഒരുദിവസം മുഴുവന്‍ ഇത്തരത്തില്‍ അരിയ്ക്കുള്ളില്‍ വെയ്ക്കാം. ഫോണിലെ ജലാംശം പൂര്‍ണമായി പിടിച്ചെടുക്കാന്‍ ഇതുവഴി സാധിക്കും.
7, അരിയ്ക്കുള്ളില്‍ നിന്ന് എടുത്ത ശേഷം ഉടന്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്യരുത്. ചെറിയ പഞ്ഞി സ്പിരിറ്റില്‍ മുക്കി ഫോണിന് പുറത്ത് തുടയ്ക്കണം.
8, ഇനി സ്വിച്ച് ഓണ്‍ ചെയ്യാം- ഫോണിലെ ജലാംശം പൂര്‍ണമായി ഇല്ലാതായെന്ന് നിങ്ങള്‍ക്ക് ബോധ്യമായാല്‍ സിംകാര്‍ഡും മെമ്മറി കാര്‍ഡും ഇട്ടശേഷം ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്യാം.

by net fo net
No comments:
Post a Comment
എഴുതുക എനിക്കായി....