വായില്‍ തൊലി പോകുന്നതിന്(നുറുങുകള്‍ )

1)   ഒരു പിടി പിച്ചകത്തില ചതച്ചിട്ട് തിളപ്പിച്ച് വെള്ളം കൊണ്ട് വെള്ളം കവിള്കൊള്ളുക
2)     തേനും സമം വെള്ളരിക്ക നീരും ചേര്ത്ത് കവിള്‍ കൊള്ളുക
3)     ചുവന്നുള്ളി അരിഞിട്ട് പാല്‍ കാച്ചിദിവസം രത്രിയില്‍ ഭക്ഷണത്തിനു ശേഷം കുടിക്കുക

No comments:

Post a Comment

എഴുതുക എനിക്കായി....