കുട്ടികള്‍ ക്ക് ഉറ്ക്കത്തില്‍ മൂത്രം പോകുന്നതിന്(നുറുങുകള്‍ )

1)       ചെറുതേനും മഞള്‍ പൊടിയും പച്ച് നെല്ലിക്ക നീരും ചേര്‍ ത്ത് ഓരോ    ടേബിള്‍  സ്പൂണ്‍ വീതം രാത്രിയില്‍ ഉറങുന്നതിന്‍ മുമ്പ്കൊടുക്കുക
2)      ഒരു പിടി അവല്‍ നനക്കാതെ പതിവായി വൈകുന്നേരം കൊടുക്കുക

No comments:

Post a Comment

എഴുതുക എനിക്കായി....