കൊടുക്കാം കണ്ണിനും ശ്രദ്ധ (നുറുങുകള്‍ )

1)  കണ്ണിലെ രോഗത്തിന്
പച്ച വെള്ളത്തില്‍ ചന്ദനാദി ഗുളിക അരച്ചുകലക്കി അരിച്ച് രണ്ടുകണ്ണിലും ഒഴിക്കുക
2) ഇളനീര്‍ ക്കുഴമ്പ് കണ്ണിലെഴുതുക
3) ഹ്രസ്വദ്രിഷ്ടി തിമിരം എന്നിവയുടെ ശമനത്തിന്
ദിവസവും കാലത്ത് വെറും വയറ്റില്‍ തഴുതാമ സമൂലം പറിച്ച് കഴുകി ചതച്ച് തനി നീരെടുത്ത് ഒര്‌ ഔണ്‍ സ് വീതം സേവിക്കുക

No comments:

Post a Comment

എഴുതുക എനിക്കായി....