വേദനിക്കുന്നവര്‍ ക്കായി ഒരു സം ഘടന. കരിമ്പ പെയിന്‍ &പാലിയേറ്റീവ്

സ്വന്തം കാര്യം മാത്രം നോക്കി മനുഷ്യര്‍ ജീവിക്കുന്ന ഈ കാലത്ത് വേദനിക്കുന്നവര്‍ ക്കായി  ഒരു സം ഘടന അതാണ്കരിമ്പ
പെയിന്‍ പാലിയേറ്റിവ് സന്‍ മനസ്സുള്ളവരുടെ സഹായം ഒന്നുകൊണ്ട് മാത്രം ഒട്ടേറെ പേര്‍ ക്ക് സഹായഹസ്തം നീട്ടി അവര്‍ പകര്‍ ന്നു കൊടുത്ത
കരുത്തില്‍ ധീരതയോടെ മുന്നോട്ട് '
ഈ പ്രവര്‍ ത്തനങളില്‍ നിങള്‍ ക്കും പങ്കാളിയകാം
നിങളുടെ സഹായങള്‍  സാമ്പത്തികമായൊ,സഹകരണമായൊ,നല്ല ഒരു വാക്കയൊ നിങള്ക്കു നല്‍ കാ,കൂടുതല്‍ വിവരങള്ക്കും ഈ ലിങ്കില്‍ ക്ലിക്ക്ചെയ്യുക

http://karimbapainandpalliativecare.blogspot.com/

No comments:

Post a Comment

എഴുതുക എനിക്കായി....