തന്ത്രവും താന്ത്രികവും

ഒരുകൂട്ടര്‍ പറയുന്നു വിശ്വാസികള്‍ ക്ക് വോട്ട് !
ഒരു കൂട്ടര്‍ വോട്ടിനും വിശ്വാസത്തിനും ബന്ധമൊന്നും ഇല്ലെന്നും !
പക്ഷെ ദൈവവിശ്വാസമില്ലാത്ത ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനും 
 വിശ്വസിച്ച് പൂജിക്കാം വ്യത്യാസം ഒന്നു മാത്രം .ഒന്നു തന്ത്രമെങ്കില്‍ മറ്റേത് താന്ത്രികവും
എല്ലാം മായ തന്നെ! 

No comments:

Post a Comment

എഴുതുക എനിക്കായി....