പന്‍ ച്ചായത്ത് ഇലക്ഷന്‍ പാവം ജനം

നോക്കണേ പൂരം  ആകെ ഒരു വാര്‍ ഡില്‍  1200-1500 പേര്‍
സ്ഥാനാര്‍ ഥി ഒരുവീട്ടില്‍ സന്ദര്‍ ശനം  നടത്തിയത് ഇതു വരെ 7 പ്രാവശ്യം  ഒടുക്കം സ്ഥാനാര്‍ ഥിയോട് വീട്ടുകാര്‍ .ഇനി വരണ്ട ഞങ്ങള്‍ പോളിങ്ങ് ബൂത്തില്‍ ചേയ്യണ്ടതൊക്കെ ചെയ്തോളാം .അപ്പൊള്‍ ഇനി എന്തു ചെയ്യും .ശരി ഇനി മൈക്കിലൂടെ ആകാം അഭ്യര്‍ ഥന ഇപ്പോള്‍ ഓടുന്നു 700 വീടിന്
ഇടയിലൂടെപല പ്രാവശ്യം ഇങ്ങനെ നിങ്ങളെ ബുദ്ദിമുട്ടിച്ച് സേവിക്കുന്ന ................. വിലയേറിയ വോട്ട്
പാവം ജനം............................

No comments:

Post a Comment

എഴുതുക എനിക്കായി....