പന്‍ ച്ചായത്ത് ഇലക്ഷന്‍ (sankar-edakkurussi)

അര്‍ ഹതക്ക് ഒരു വോട്ട്

ഈ സമയം മാത്രമേ നമുക്ക് അം ഗീകാരമുള്ളൂ
കാരണം നമുക്കുണ്ട് സമ്മദിദാന അവകാശം
ഇതിനിടക്ക്  ഒരു കാര്യം ചോദിച്ചോട്ടെ
ഒരു മല്‍ സരാര്‍ ത്തിക്ക് ഏകദേശം ഒരു ലക്ഷം രൂപ വച്ച് ചിലവ് പ്രദീക്ഷിക്കുന്നു
ഈ പണം ഇവര്‍ എവിടുന്നുണ്ടാക്കും
ഇതൊക്കെ ച്ചോദിക്കാന്‍ നമുക്കെവിടെ സമയം

"ദീപസ്തം ഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം "

No comments:

Post a Comment

എഴുതുക എനിക്കായി....