തമ്പുരാന്‍ ചോല നിവാസികള്‍ കാട്ടാന ഭീതിയില്‍

sankar-edakurussi


ഇടക്കുറുശ്ശി
മൂന്നേക്കറിലെ രണ്ടു പേരുടെ മരണത്തിനുത്തരവാദികളായ കാട്ടാനകള്‍ ഇന്നു കാലത്ത് ഇടക്കുറുശ്ശി പാലക്കയം റോഡിലൂടെ കടന്നുപോവുകയും .പോകും വഴി ശ്രീ കുവക്കട്ടു തോമസിന്റെ വാഴകള്‍ പിടിച്ച് ഒടിച്ചു തിന്നുകയും ചെയ്തു .ഇപ്പോഴും ഇടക്കുറുശ്ശി പുതുക്കാട് ഭാഗത്തുള്ള കാലല്‍ കോറിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്‍ ,പരിസര വാസികള്‍ ഭീതിയോടെ .............

No comments:

Post a Comment

എഴുതുക എനിക്കായി....