തെളിഞ്ഞ മനസ്സില്‍ നിന്നും പുറപ്പെടുന്ന വാക്കിനും
പുല്ലാങ്കുഴലില്‍ നിന്നും പുറപ്പെടുന്ന ഭൂപാള രാഗത്തിനും
ഭക്തിയോടെ ജപിക്കുന്ന ധ്യാന മന്ത്രങ്ങള്‍ ക്കും ഹ്രദയശൂന്യന്റെ മനസ്സില്‍ സ്നേഹത്തിന്റെ ഉറവ തീര്ക്കാന്‍ കഴിയുമത്രെ
ഈ പുതുവര്‍ ഷത്തില്‍ ചുണ്ടില്‍ സ്നേഹമന്ത്രങ്ങളും ,പ്രവര്‍ ത്തിയില്‍ വിശ്വസാഹോദര്യവും ,ചിന്തകളില്‍ ശുഭാപ്തിവിശ്വാസവും എന്നും തിളങ്ങി നില്ക്കാന്‍ സര്‍ വേശ്വര്ന്റെ അനുഗ്രഹങ്ങള്‍ എന്നും കൂടെയുണ്ടാവാനുള്ള പ്രാര്‍ ഥനയോടെ നേരുന്നു ഒരുപുത്തന്‍ ഉഷസ്സ്സിന്റെ ആശം സകള്‍
No comments:
Post a Comment
എഴുതുക എനിക്കായി....