തലയിലെ പേന്‍ ശല്യത്തിന്

sankar-edakkurussi

വെളുത്തുള്ളി നെയ്യ് പോലെ അരച്ച് ഒപ്പം ചെറുനാരങ്ങ നീര്‍ കൂട്ടി തലയില്‍ തേച്ച് പിടിപ്പിക്കുക അര മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക

ആര്യ വേപ്പില അരച്ചു തലയില്‍ പുരട്ടി കുറച്ചു നേരം കഴിഞ്ഞ് കഴുകി കളയുക

1 comment:

  1. തുളസിയുടെ ഇലയുടെ നീര് തലയില്‍ പുരട്ടി 10 മിനുട്ടിന് ശേഷം കഴുകി കളയുക.

    ReplyDelete

എഴുതുക എനിക്കായി....