ചൂടുകുരു (നുറുങ്ങുകള്‍ )

1)>>>>..ഇഞ്ചയോ ചെറുപയര്‍ പൊടിയോ ഉപയോഗിച്ച് കുളിക്കുക
2)>>>>..പൂവരശിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം തണുപ്പിച്ചു കുളിക്കുക
3)>>>>..ഇരുവേലിയിട്ടു വെന്ത വെള്ളം കുടിക്കുക
4).......ത്രിഫല പൊടി  തേച്ചു കുളിക്കുക
5........കരിക്കിന്‍ വെള്ളം കുടിക്കുക
6.......ഉഴുന്ന് പൊടി തേച്ചു കുഇക്കുക
7......തൈര് ശരീരം പുരട്ടി പത്ത് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കുളിക്കുക ചൂടു കുരുവും അത് മൂലമുണ്ടാകുന്ന ചൊറിച്ചിലും ശമിക്കും

ശരീരത്തില്‍ സോപ്പിനു പകരം അരി മാവ് തേച്ചു കുളിക്കുക

No comments:

Post a Comment

എഴുതുക എനിക്കായി....