ടൊറാന്റോ: എല്ലാ വിവാദങ്ങളേയും ആരോപണങ്ങളേയും കവച്ചുവെച്ച് ബ്ലാക്ക്‌ബെറി ടാബ്‌ലറ്റ് പ്ലേബുക്ക് വിപണിയിലെത്തി. മൊട്ടോറോള, സാംസങ് എന്നിവയുടെ ടാബ്‌ലറ്റുകളെ കടത്തിവെട്ടുന്ന രീതിയിലാണ് പ്ലേബുക്ക് വില്‍പ്പന എന്നാണ് റിപ്പോര്‍ട്ട്.
പുറത്തിറക്കിയ ദിവസം തന്നെ അഞ്ചുലക്ഷം പ്ലേബുക്കുകളാണ് റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) വിറ്റഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ അതിന്റെ അഭിമാന മോഡലായ ഐപാഡ് കൊണ്ടുവന്നപ്പോള്‍ ലഭിച്ചതിനേക്കാളും മികച്ച പ്രതികരണമാണ് പ്ലേബുക്കിന് ലഭിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.
ഏപ്രില്‍ മാസത്തിലായിരുന്നു ആപ്പിള്‍ ഐപാഡ് പുറത്തിറക്കിയത്. ഏതാണ്ട് മൂന്നുലക്ഷത്തോളം ഐപാഡുകള്‍ ആദ്യദിനം തന്നെ വിറ്റഴിഞ്ഞിരുന്നു. സാംസങിന്റെ ഗ്യാലക്‌സ് ടാബ്‌ലറ്റും പ്ലേബുക്കിന് പിറകിലേ വരൂ എന്നും കമ്പനി അവകാശപ്പെടുന്നു.

No comments:
Post a Comment
എഴുതുക എനിക്കായി....