ഹൃദ്രോഗം ആയുര്‍വേദം (നുറുങ്ങുകള്‍ )

അര ലിറ്റര്‍ വെള്ളത്തില്‍ 25 ഗ്രാം ചുക്ക് കഷായം വെച്ച് 50 മി ലി ആക്കി പതിവായി 50 മി ലി ചെറു ചൂടോടെ കുടിക്കുക ഹൃദ്രോഗം ശമിക്കും
ഒരു ഗ്ലാസ് പാലില്‍ 50 ഗ്രാം നീര്‍ മരുതിന്‍ തൊലി ചതച്ചിട്ട് കാച്ചി കുടിക്കുക
തേനില്‍ പുഷ്കരമൂലം പൊടിച്ചു ചേര്‍ത്ത് ചാലിച്ചു സേവിക്കുക
50 ഗ്രാം ഒരില വേര്‍ ചതച്ച് പാല്കഷായം വെച്ച് കഴിക്കുക

No comments:

Post a Comment

എഴുതുക എനിക്കായി....