http://www.newshunt.com/AppDnldPC.do?variant=oneindia&brand=NewsHuntമാതൃഭാഷയില്‍ വാര്‍ത്തയും മറ്റ് വിവരങ്ങളും അറിയുക എന്നത് ഏതൊരു മനുഷ്യന്റേയും ആഗ്രഹമാണ്. മറ്റ് ഭാഷകള്‍ വായിയ്ക്കാനാവുമെങ്കിലും മാതൃഭാഷയില്‍ വായിയ്ക്കുന്നത് സന്തോഷകരമാണ്. അത് മൊബൈലിലായാലോ. എന്തെളുപ്പം. പക്ഷേ ഇപ്പോഴുള്ള പല മൊബൈലുകളിലും ഇന്ത്യന്‍ ഭാഷകള്‍ കാണാനാവില്ല.
ഇന്ത്യയില്‍ 65 കോടി മൊബൈല്‍ ഉപയോക്താക്കളുണ്ട്. ഈ 65 കോടി ആളുകളില്‍ വെറും 12 ശതമാനം മാത്രമേ ഇംഗ്ലീഷ് വായിയ്ക്കുന്നവരുള്ളു. ഈ സാഹചര്യത്തില്‍ ഈ കുറവ് പരിഹരിയ്ക്കേണ്ടതല്ലേ.
അതുകൊണ്ട് ഇന്ത്യന്‍ ഭാഷയിലെ വാര്‍ത്തകള്‍ മൊബൈലില്‍ വായിയ്ക്കാനായി ഒണ്‍ഇന്ത്യ ഒരു ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു. ഇത് ആര്‍ക്കും അവരുടെ മൊബൈലിലേയ്ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
മാതൃഭാഷയില്‍ വാര്‍ത്തയും മറ്റ് വിവരങ്ങളും അറിയുക എന്നത് ഏതൊരു മനുഷ്യന്റേയും ആഗ്രഹമാണ്. മറ്റ് ഭാഷകള്‍ വായിയ്ക്കാനാവുമെങ്കിലും മാതൃഭാഷയില്‍ വായിയ്ക്കുന്നത് സന്തോഷകരമാണ്. അത് മൊബൈലിലായാലോ. എന്തെളുപ്പം. പക്ഷേ ഇപ്പോഴുള്ള പല മൊബൈലുകളിലും ഇന്ത്യന്‍ ഭാഷകള്‍ കാണാനാവില്ല.
ഇന്ത്യയില്‍ 65 കോടി മൊബൈല്‍ ഉപയോക്താക്കളുണ്ട്. ഈ 65 കോടി ആളുകളില്‍ വെറും 12 ശതമാനം മാത്രമേ ഇംഗ്ലീഷ് വായിയ്ക്കുന്നവരുള്ളു. ഈ സാഹചര്യത്തില്‍ ഈ കുറവ് പരിഹരിയ്ക്കേണ്ടതല്ലേ.
അതുകൊണ്ട് ഇന്ത്യന്‍ ഭാഷയിലെ വാര്‍ത്തകള്‍ മൊബൈലില്‍ വായിയ്ക്കാനായി ഒണ്‍ഇന്ത്യ ഒരു ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു. ഇത് ആര്‍ക്കും അവരുടെ മൊബൈലിലേയ്ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
No comments:
Post a Comment
എഴുതുക എനിക്കായി....