ശങ്കര്‍ എന്ന ഞാന്‍


പാലക്കാട് ജില്ല മണ്ണാര്‍ ക്കാട് താലൂക്ക് കരിം മ്പ പന്ച്ചായത്തില്‍ ഇടക്കുറുശ്ശി എന്ന സ്ഥലത്താണ്എന്റെ താമസം ,ഇവിടെ തന്നെ ഒരു ചെറിയ സഹകരണ സം ഘത്തില്‍ ജോലി ചെയ്യുന്നു.കുറച്ചു സാഹിത്യവും സം ഗീതവും കലയും എല്ലാം സമ്മിശ്ശ്രമായി പണ്ടു മുതലേ എനിക്കു കൂട്ടായിട്ടുണ്ട് ,സാഹചര്യങ്ങളുടെ സമ്മര്‍ ദ്ദം ഏറെയായപ്പോള്‍  എല്ലാം നിലച്ചു എന്നു പറയാം ,പക്ഷെ പറയാന്‍ തോന്നുന്നത് പറയാനും ,ചെയ്യാന്‍ തോന്നുന്നത്ഒരു പക്ഷേ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും  അതൊന്ന് കുത്തിക്കുറിക്കാനും  എനിക്ക് ലഭിക്കുന്ന അറിവുകള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനും ഒരു പാട് സഹായിക്കുന്നു ഈ എഴുത്ത്
ph:9747622826
mail.....bhoomikasankar@gmail.com